ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

സ്ലീപ്പിക്യാറ്റ് പ്രീമിയം സ്ലീപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് 35% വരെ കിഴിവ്

കൊച്ചി: രാജ്യത്തെ പ്രീമിയം സ്ലീപ്പ് സൊല്യൂഷന്‍സ് കമ്പനിയായ സ്ലീപ്പിക്യാറ്റ്, മെത്തകള്‍, തലയിണകള്‍, കിടക്കകള്‍ എന്നിവയ്ക്ക് 35% വരെ കിഴിവ് പ്രഖ്യാപിച്ചു.. ദി അള്‍ട്ടിമ മാട്രസ്സ്, സോഫ്റ്റ്ടച്ച് മെമ്മറി ഫോം തലയിണ, റിവേഴ്‌സബിള്‍ കംഫര്‍ട്ടര്‍ എന്നിങ്ങനെ ജനപ്രിയമായ ഇനങ്ങളും ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഓഫര്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 1 വരെ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് സ്ലീപ്പിക്യാറ്റ് വെബ്സൈറ്റായ www.sleepycat.in വഴിയും ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. പ്രമോ കോഡ് ലഭ്യമാക്കിക്കൊണ്ട് നിങ്ങളുടെ ഷോപ്പിംഗ് ബാസ്‌ക്കറ്റ് സ്വയമേവ അപ്ഡേറ്റ് ചെയ്യപ്പെടും. ഓഫറിന്റെ ഭാഗമായി നോ-കോസ്റ്റ്-ഇഎംഐയുടെ തെരഞ്ഞെടുക്കാവുന്നതാണ്.
കമ്പനിയുടെ ദി അള്‍ട്ടിമ മാട്രസ്സ്, കൂള്‍ടെക് ഫാബ്രിക് ഉള്ള ഇന്ത്യയിലെ ആദ്യത്തെ മെത്തയാണെന്നും അത് 4° തണുപ്പും ഡീപ് ടച്ച് പ്രഷറും നിലനിര്‍ത്തുന്നതാണെന്നും സ്ലീപ്പിക്യാറ്റ് സ്ഥാപകനും സിഇഒയുമായ കബീര്‍ സിദ്ദിഖ് പറഞ്ഞു. വ്യത്യസ്ത തരം സ്ലീപ്പറുകള്‍ക്കും സവിശേഷ ആവശ്യങ്ങള്‍ക്കും വേണ്ടി നിര്‍മിച്ച മെത്തകള്‍ക്ക് 100-രാത്രി സൗജന്യ റിട്ടേണ്‍ പോളിസിയും 10 വര്‍ഷത്തെ വാറന്റിയും ഉണ്ട്. സോഫ്റ്റ്ടച്ച് മെമ്മറി ഫോം തലയിണയ്ക്കകത്ത് കോണ്‍ടൂറിങ് മെമ്മറി ഫോമും പുറത്ത് മൃദുവായതും വായു കടത്തിവിടുന്നതുമായ ബാംബൂ ഫൈബര്‍ ഫാബ്രിക്കും ഉണ്ട്. വിര്‍ജിന്‍ മൈക്രോ ഫൈബര്‍ ഫില്‍ ഉള്ളില്‍ നിറച്ച് മൃദുവായ പീച്ച് ഫിനിഷ് ഫാബ്രിക്കില്‍ പൊതിഞ്ഞിരിക്കുന്നതാണ് റിവേഴ്സിബിള്‍ കംഫര്‍ട്ടര്‍. ഇത് ഭാരം കുറഞ്ഞതും വര്‍ഷം മുഴുവനുമുള്ള ഉപയോഗത്തിന് അനുയോജ്യവുമാണ്. 5 നിറങ്ങളില്‍ ലഭിക്കുമെന്ന സവിശേഷതയുമുണ്ട്.

X
Top