കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ക്രിപ്‌റ്റോകറന്‍സികള്‍ നഷ്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ തിങ്കളാഴ്ച നഷ്ടം നേരിട്ടു. ആഗോള വിപണി മൂല്യം 0.69 ശതമാനം താഴ്ന്ന് 1.02 ട്രില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 1.71 ശതമാനം അഥവാ 30.68 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.42 ബില്യണ്‍ അഥവാ 11.5 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 27.60 ബില്യണ്‍ അഥവാ 89.97 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.24 ശതമാനം അഥവാ 42.37 ശതമാനമായി. ജനകീയ ക്രിപ്‌റ്റോ ആയ ബിറ്റികോയിന്‍ 24 മണിക്കൂറില്‍ 22,410.45 ഡോളറില്‍ സ്ഥിരത പുലര്‍ത്തുന്നു.

എഥേരിയം -1566.96 ഡോളര്‍ (0.24 ശതമാനം താഴ്ച), ബിഎന്‍ബി-284.60 ഡോളര്‍ (2.32 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.363 ഡോളര്‍ (2.42 ശതമാനം താഴ്ച), കാര്‍ഡാനോ-0.3317 ഡോളര്‍ (2.32 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍ -0.07391 ഡോളര്‍ (2.03 ശതമാനം താഴ്ച), സൊലാന-20.70 ഡോളര്‍ (2.48 ശതമാനം താഴ്ച), പൊക്കോട്ട്-5.94 ഡോളര്‍ (1.28 ശതമാനം താഴ്ച), അവലാഞ്ച്-16.20 ഡോളര്‍ (0.37 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top