Tag: union budget 2023

ECONOMY February 1, 2023 കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച ആദായനികുതി ഇളവിൽ അവ്യക്തത: ഗുണം പുതിയ സ്കീമിന് മാത്രം; കിഴിവ് ഇല്ലാതാകും

കൊച്ചി: പുതിയ നികുതി ഘടനയിലേയ്ക്കു നികുതിദായകരെ കൊണ്ടു വരുന്നതിനു പ്രേരിപ്പിക്കുന്ന മാറ്റങ്ങളാണ് ബജറ്റിൽ ആദായനികുതിയിൽ ധനമന്ത്രി നിർമല സീതാരാമൻ മുന്നോട്ടു....

STOCK MARKET February 1, 2023 നികുതി ഇളവ്: വാഹനം, റിയല്‍ എസ്‌റ്റേറ്റ്, ഉപഭോക്തൃ ഉത്പന്ന ഓഹരികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: വ്യക്തിഗത ആദായനികുതി പരിധി 5 ലക്ഷത്തില്‍ നിന്ന് 7 ലക്ഷമായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് വാഹന, അനുബന്ധ ഓഹരികള്‍ നേട്ടമുണ്ടാക്കി.....

ECONOMY February 1, 2023 വികസന പാതയ്ക്ക് പുതിയ ഊര്‍ജം പകരുന്ന ബജറ്റ്’, ധനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: കേന്ദ്ര ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ രാജ്യത്തിന്‍റെ അടിത്തറ പാകുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ....

AGRICULTURE February 1, 2023 സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് നിർമല സീതാരാമൻ

2023-24 സാമ്പത്തിക വര്ഷത്തിലെ കേന്ദ്ര ബജറ്റി ധനമന്ത്രി നിര്മ്മല സീതാരാമന് ലോക്സഭയില് അവതരിപ്പിച്ചപ്പോള് കാര്ഷിക വായ്പയ്ക്കായി നീക്കിവച്ചത് 20 ലക്ഷം....

STOCK MARKET February 1, 2023 ടിവി, മൊബൈല്‍ ഘടകങ്ങളുടെ തീരുവ കുറച്ചു, നേട്ടമുണ്ടാക്കി ഡിക്‌സണ്‍ ടെക്‌നോളജീസ് ഓഹരി

മുംബൈ: ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ ഓഹരികള്‍ 7 ശതമാനം നേട്ടമുണ്ടാക്കി. ക്യാമറകള്‍, ബാറ്ററികള്‍ തുടങ്ങിയ മൊബൈല്‍ ഘടകങ്ങളുടെ കസ്റ്റംസ് തീരുവ വെട്ടിക്കുറയ്ക്കുകയും....

NEWS February 1, 2023 കേന്ദ്രബജറ്റിൽ റെയില്‍വേയ്ക്ക് 2.4 ലക്ഷം കോടി; രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങള്‍

ന്യൂഡല്ഹി: രാജ്യത്ത് 50 പുതിയ വിമാനത്താവളത്തില് നിര്മിക്കുമെന്ന് കേന്ദ്ര ബജറ്റില് പ്രഖ്യാപനം. ഹെലിപ്പാഡുകള്, വാട്ടര് എയ്റോ ഡ്രോണുകള്, ലാന്‍ഡിങ് ഗ്രൗണ്ടുകള്....

TECHNOLOGY February 1, 2023 ഇറക്കുമതി തീരുവ കുറച്ചതോടെ ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾക്കും ടിവികൾക്കും വിലകുറയും

ന്യൂഡല്ഹി: സര്ക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ മൊബൈല് ഫോണ് ഉല്പാദനം 2014-15ല് 5.8 കോടി യൂണിറ്റില് (18900 കോടി....

NEWS February 1, 2023 കേന്ദ്രബജറ്റിൽ 47 ലക്ഷം യുവതീയുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ്‌,157 പുതിയ നഴ്സിങ് കോളേജുകള്‍,748 ഏകലവ്യ സ്‌കൂളുകള്‍

ന്യൂഡല്ഹി: അടുത്ത മൂന്ന് വര്ഷത്തിനുള്ളില് രാജ്യത്തെ 47 ലക്ഷം യുവതീ യുവാക്കള്ക്ക് സ്റ്റൈപ്പന്ഡ് നല്കുന്ന നാഷണല് അപ്രന്റീഷിപ്പ് പ്രമോഷന് സ്കീം....

TECHNOLOGY February 1, 2023 കേന്ദ്രബജറ്റിൽ നിര്‍മിതബുദ്ധിക്കായി Make AI For India പദ്ധതി, നൂറ് 5ജി ലാബുകള്‍

ന്യൂഡല്ഹി: സാങ്കേതിക വിദ്യാ രംഗത്ത് പുതിയ പദ്ധതികള്ക്ക് പിന്തുണ നല്കി കേന്ദ്ര ബജറ്റ്. രാജ്യത്ത് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സാങ്കേതിക വിദ്യകളുടെ....

LIFESTYLE February 1, 2023 പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷം കൂടി നീട്ടി

ദില്ലി: പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ. കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ....