Tag: stock market

STOCK MARKET August 3, 2022 നേട്ടം തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നേട്ടത്തിലായി. സെന്‍സെക്‌സ് 214.17 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന്....

STOCK MARKET August 2, 2022 പൊതുമേഖലാ ബാങ്ക്‌ ഓഹരികളില്‍ മുന്നേറ്റം

ഓഹരി വിപണി ചാഞ്ചാട്ടം നേരിട്ടപ്പോഴും പൊതുമേഖലാ ബാങ്ക്‌ ഓഹരികളില്‍ മുന്നേറ്റം ദൃശ്യമായി. നിഫ്‌റ്റി പി എസ്‌ യു ബാങ്ക്‌ സൂചിക....

CORPORATE August 2, 2022 വിപണി മൂലധനം മൂന്ന് ട്രില്യണ്‍ കടന്ന് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്

ഓഹരി വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ വിപണി മൂലധനം മൂന്ന് ട്രില്യണ്‍ കടന്ന് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്. ഇന്ന് ഒരു....

STOCK MARKET August 2, 2022 ആശിഷ് കച്ചോലിയ ലാഭമെടുപ്പ് നടത്തിയ ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനം

ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോലിയ മോള്‍ഡ് ടെക്ക് പാക്കേജിംഗ് ലിമിറ്റഡിലെ തന്റെ ഓഹരി പങ്കാളിത്തം കുറച്ചു. 3,42,106 ഓഹരികളാണ്....

STOCK MARKET August 2, 2022 ഇന്നത്തെ വിപണി സാധ്യതകള്‍

കൊച്ചി: ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച മികച്ച നേട്ടമാണ്‌ കൈവരിച്ചത്. ജിഎസ്ടി വരുമാനം, ഉത്പാദനത്തിലെ വര്‍ധവ് എന്നിവയുടെ പിന്തുണയില്‍ സെന്‍സെക്‌സ്....

STOCK MARKET August 1, 2022 മികച്ച നേട്ടവുമായി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: തുടര്‍ച്ചയായ നാലാംദിനവും മികച്ച നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യന്‍ ഓഹരി വിപണി. ജിഎസ്ടി വരുമാനം, ഉത്പാദനത്തിലെ വര്‍ധനവ് എന്നിവയാണ് വിപണിയെ....

STOCK MARKET August 1, 2022 എക്കാലത്തേയും ഉയര്‍ന്ന വില രേഖപ്പെടുത്തി മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: തിങ്കളാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരിയാണ് ജെന്‍സോള്‍ എഞ്ചിനീയറിംഗിന്റേത്. മാത്രമല്ല, എക്കാലത്തേയും ഉയരമായ 991 രൂപ രേഖപ്പെടുത്താനും ഓഹരിയ്ക്കായി. 2022....

STOCK MARKET July 30, 2022 8 ശതമാനത്തിന്റെ പ്രതിമാസ ഉയര്‍ച്ച കൈവരിച്ച് സെന്‍സെക്‌സും നിഫ്റ്റിയും

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ജൂലൈയില്‍ ഏകദേശം 8 ശതമാനം വീതം ഉയര്‍ന്നു. 11 മാസത്തെ ഉയര്‍ന്ന നേട്ടമാണിത്.....

STOCK MARKET July 30, 2022 500 ശതമാനം വരെ നേട്ടമുണ്ടാക്കി മള്‍ട്ടിബാഗറുകള്‍

ന്യൂഡല്‍ഹി: ബെഞ്ച് മാര്‍ക്ക് സൂചികകള്‍ 6 ശതമാനത്തിലധികം തിരുത്തല്‍ വരുത്തിയ വര്‍ഷമാണ് 2022. എന്നാല്‍, ചില സ്‌മോള്‍ക്യാപ്പ് ഓഹരികള്‍ വില്‍പന....

STOCK MARKET July 30, 2022 വിപണിയുടെ ഗതി നിയന്ത്രിക്കുന്നത്‌ പണപ്പെരുപ്പം തന്നെയെന്ന് വിദഗ്ധർ

ഓഹരി വിപണി അപ്രതീക്ഷിതമായ മുന്നേറ്റം തുടരുന്നതാണ്‌ കഴിഞ്ഞയാഴ്‌ചയും കണ്ടത്‌. സെപ്‌റ്റംബറില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത പലിശനിരക്ക്‌ വര്‍ധനയെ കുറിച്ച്‌....