Tag: stock market

STOCK MARKET July 7, 2023 ബിറ്റ്കോയിന്‍ 13 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ട്രേഡിംഗ് നിരക്കില്‍

ബിറ്റ്കോയിന്‍ ഇന്നലെ 13 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ട്രേഡിംഗ് നിരക്കായ 31,500 ഡോളറിലെത്തി. 3.28 ശതമാനം വരെയാണ് ഇത് ഉയര്‍ന്നത്.....

STOCK MARKET July 7, 2023 ഉയര്‍ന്ന വില എത്തിപിടിക്കാനാകാതെ ഒട്ടേറെ ഓഹരികള്‍

ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടും നിഫ്‌റ്റി 500 സൂചകയിലെ 76 ശതമാനം ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും....

CORPORATE July 6, 2023 90% കിഴിവില്‍ അവകാശ ഓഹരിയുമായി ഫാംഈസി

ഗോള്ഡ്മാന് സാച്സിന്റെ വായ്പ തിരിച്ചടയ്ക്കുന്നതിന് കുറഞ്ഞ മൂല്യത്തില് ഓഹരികള് വിറ്റഴിക്കാന് ഫാംഈസി. 90 ശതമാനം വിലകുറച്ച് അവകാശ ഓഹരി വഴി....

STOCK MARKET July 6, 2023 പികെഎച്ച്‌ വെഞ്ച്വേഴ്‌സ്‌ ഐപിഒ പിന്‍വലിച്ചു

നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നും മതിയായ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്‌ട്രക്ഷന്‍ & ഡെവലപ്‌മെന്റ്‌ കമ്പനിയായ പികെഎച്ച്‌....

STOCK MARKET July 5, 2023 നിക്ഷേപകർ എസ്ഐപിയിൽ നിന്നും പിന്മാറുന്നതായി റിപ്പോർട്ട്

കഴിഞ്ഞ നാല് മാസമായി ആഭ്യന്തര ഓഹരി വിപണികൾ മുന്നേറ്റത്തിന്റെ പാതയിലൂടെ മുന്നേറുകയാണ്. മാർച്ച് മാസത്തിലെ താഴ്ചയിൽ നിന്നും പ്രധാന ഓഹരി....

STOCK MARKET July 5, 2023 ഐപിഒകളുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഉയരുന്നു

മുംബൈ: വിപണിയിലെത്തുന്ന ഐപിഒകളുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഗണ്യമായി ഉയരുന്നത്‌ പ്രാഥമിക വിപണി വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. കഴിഞ്ഞയാഴ്‌ചകളില്‍....

STOCK MARKET July 1, 2023 സെന്‍കോ ഗോള്‍ഡ്‌ ഐപിഒ ജൂലായ്‌ നാല്‌ മുതല്‍

ജ്വല്ലറി റീട്ടെയില്‍ ശൃംഖല ആയ സെന്‍കോ ഗോള്‍ഡ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ നാലിന്‌ ആരംഭിക്കും. ജൂലായ്‌....

STOCK MARKET July 1, 2023 കേരള കമ്പനികളുടെ വിപണി മൂല്യത്തിൽ 100 ശതമാനത്തിലേറെ വർധന

കൊച്ചി: കേരളം ആസ്‌ഥാനമായുള്ളതും സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ളതുമായ കമ്പനികളുടെ വിപണി മൂല്യത്തിൽ അഞ്ചു വർഷംകൊണ്ടു 100 ശതമാനത്തിലേറെ വർധന.....

CORPORATE June 30, 2023 ലയനത്തോടെ എച്ച്‌ഡിഎഫ്സി ഓഹരികൾ ഡി ലിസ്റ്റ് ചെയ്യും

എച്ച്‌ഡിഎഫ്‌സി – എച്ച്‌ഡിഎഫ്‌സി ബാങ്ക് ലയന വാർത്തകളെ തുടർന്ന് ഓഹരി വില മുന്നേറുന്നു. ബുധനാഴ്ച ഓഹരി വില 57 പോയിന്റുയര്‍ന്ന്....

STOCK MARKET June 29, 2023 നിക്ഷേപകരുടെ ആസ്തിയില്‍ 2.2 ലക്ഷം കോടിയുടെ വര്‍ധന

ചരിത്രത്തിലാദ്യമായി ബിഎസ്ഇ സെന്സെക്സ് 64,000വും നിഫ്റ്റി 19,000വും കടന്നു. മൂന്നു ദിവസം തുടര്ന്ന നേട്ടമാണ് വിപണിയെ റെക്കോഡ് ഭേദിക്കാന് സഹായിച്ചത്.....