Tag: regional

REGIONAL September 10, 2024 ഓണക്കാലത്ത് ഗൃഹോപകരണ വിപണിയിൽ കച്ചവടം പൊടിപൊടിക്കുന്നു

മലയാളി എന്തും വാങ്ങുന്ന കാലമെന്ന് ഓണ വിപണിയെ വിളിക്കാം. ഓഫറുകളും ഡിസ്കൗണ്ടുകളും സമ്മാന പദ്ധതികളുമെല്ലാമാണ് ഒരു കാരണം. ഓണക്കാലത്ത് കച്ചവടം....

REGIONAL September 9, 2024 പുതിയ കയറ്റുമതിനയം ഉടൻ: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കയറ്റുമതി നയം ഉടൻ പ്രഖ്യാപിക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം അടക്കമുള്ള....

HEALTH September 7, 2024 5 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്(National quality accreditation)) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ്(health....

HEALTH September 6, 2024 മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം; കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക്(bone marrow transplant treatment) സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി(Kerala bonmaro registry)....

REGIONAL September 5, 2024 ഓണച്ചന്തകൾ തുടങ്ങാനിരിക്കെ സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ

സപ്ലൈകോയിൽ(Supplyco) സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും....

ECONOMY September 5, 2024 കേ​ര​ള ലോ​ജി​സ്റ്റി​ക്സ് പാ​ർ​ക്ക് ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ലോ​​​ജി​​​സ്റ്റി​​​ക്സ് പാ​​​ർ​​​ക്ക് ന​​​യ​​​ത്തി​​​ന്(Kerala Logistics Park Policy) മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ഉ​​​ത്പാ​​​ദ​​​ന സ്ഥ​​​ല​​​ത്തുനി​​​ന്നും ക​​​മ്പോ​​​ള​​​ത്തി​​​ലേ​​​ക്കും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്കും....

ECONOMY September 5, 2024 ലോ​​​ജി​​​സ്റ്റി​​​ക്ക് പാ​​​ർ​​​ക്ക് നയം: 10 ഏ​​​ക്ക​​​റി​​​ൽ വ​​​ലി​​​യ ലോ​​​ജി​​​സ്റ്റി​​​ക് പാ​​​ർക്കും അ​​​ഞ്ച് ഏ​​​ക്ക​​​റി​​​ൽ മി​​​നി പാ​​​ർ​​​ക്കും ഒരുക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ജി​​​സ്റ്റി​​​ക്ക് പാ​​​ർ​​​ക്ക് ന​​​യ​​​പ്ര​​​കാ​​​രം കു​​​റ​​​ഞ്ഞ​​​ത് 10 ഏ​​​ക്ക​​​റി​​​ൽ വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന വ​​​ലി​​​യ ലോ​​​ജി​​​സ്റ്റി​​​ക് പാ​​​ർ​​​ക്കു​​​ക​​​ളും 5 ഏ​​​ക്ക​​​റി​​​ൽ മി​​​നി ലോ​​​ജി​​​സ്റ്റി​​​ക്....

REGIONAL September 5, 2024 നാലാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായി നാലാം ദിനമാണ് സ്വര്‍ണവില നിശ്ചലമായി തുടരുന്നത്. ഈ മാസം ഒന്നിന് സ്വര്‍ണവില....

ECONOMY September 4, 2024 മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണ്ണ വില

കൊച്ചി: കേരളത്തിലെ(Keralam) സ്വർണ്ണ വിലയിൽ (Gold Rate) മാറ്റമില്ല ഇന്ന് ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ്....

REGIONAL September 4, 2024 സംസ്ഥാന സര്‍ക്കാരിന്‍റ ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയം രണ്ടാഴ്ചയ്ക്കുള്ളില്‍: പി രാജീവ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയം(Logistics Parks Policy) രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്ന് വ്യവസായ-കയര്‍-നിയമ മന്ത്രി പി രാജീവ്(P Rajeev)....