ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അനിൽ അംബാനിയെ സിബിഐ ചോദ്യം ചെയ്തു

ന്യൂ​​ഡ​​ൽ​​ഹി: 2929 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ങ്ക് ത​​ട്ടി​​പ്പു​​കേ​​സി​​ൽ വ്യ​​വ​​സാ​​യി അ​​നി​​ൽ അം​​ബാ​​നി​​യെ സി​​ബി​​ഐ എ​​ട്ടു മ​​ണി​​ക്കൂ​​ർ ചോ​​ദ്യം​​ചെ​​യ്തു. ഇ​​ന്നു വീ​​ണ്ടും ഹാ​​ജ​​രാ​​കാ​​ൻ അ​​നി​​ൽ അം​​ബാ​​നി​​ക്ക് സി​​ബി​​ഐ നി​​ർ​​ദേ​​ശം ന​​ല്കി.

സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് സി​​ബി​​ഐ ന​​ട​​പ​​ടി. റി​​ല​​യ​​ൻ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സി​​നെ​​തി​​രേ​​യാ​​ണ് കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

X
Top