Tag: news

FINANCE September 5, 2022 യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന

ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന. ഓഗസ്റ്റില്‍ യുപിഐ ഉപയോഗിച്ച് 657 കോടി ഇടപാടുകളാണ് നടന്നത്. 31 ദിവസത്തിനിടെ....

NEWS September 5, 2022 ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി കിട്ടിയത് ഇൻഷുറൻസ് മേഖലയിൽ

ദില്ലി: ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത് ഇൻഷുറൻസ് മേഖലയിൽ എന്ന് റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 87....

FINANCE September 5, 2022 1.14 ലക്ഷം കോടി രൂപ റീഫണ്ട് നല്‍കിയതായി ആദായ നികുതി വകുപ്പ്

2021 ഏപ്രില് മുതല് ഓഗസ്റ്റ് 31വരെ 1.14 ലക്ഷം കോടി രൂപ റീഫണ്ട് നല്കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.....

ECONOMY September 5, 2022 വിദേശ നാണയശേഖരത്തിൽ 300 കോടി ഡോളറിന്റെ ഇടിവ്

മുംബൈ: ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം ആഗസ്‌റ്റ് 26ന് സമാപിച്ച ആഴ്‌ചയിൽ 300 കോടി ഡോളർ ഇടിഞ്ഞ് 56,104.6 കോടി....

ECONOMY September 5, 2022 ഇന്ത്യ 2029ൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: എസ്ബിഐ

ദില്ലി: ഇന്ത്യ 2029 ൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. 2014 ൽ....

CORPORATE September 4, 2022 പ്രമുഖ വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍....

FINANCE September 2, 2022 കാര്‍ഡ് ടോക്കണൈസേഷന്‍ അവസാന തിയതി സെപ്റ്റംബർ 30

കാര്‍ഡ് ടോക്കണൈസേഷന്‍ ചെയ്യാനുള്ള അവസാന തിയതി ഈ മാസം 30 ആണ്. ആർബിഐയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്....

LAUNCHPAD September 2, 2022 ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചു

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ അഭിമാനം ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. ലോകത്തെ സാക്ഷിയാക്കി, വിവിധ രാജ്യങ്ങളുടെ പതാകകൾ പറന്നു....

REGIONAL September 2, 2022 കേരളത്തിന്റെ സാമ്പത്തീക സ്ഥിതി മോശമെങ്കിലും കടം പെരുകിയിട്ടില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അപകടത്തിലാണെങ്കിലും ശ്രീലങ്കയുടേതിനു സമാനമായി കടം പെരുകിയെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കടം....

GLOBAL September 2, 2022 ചൈനയെ മറികടന്ന ഇന്ത്യയുടെ ജിഡിപി കണക്കുകള്‍

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായ ഇന്ത്യ ജൂണ് പാദത്തില് 13.5ശതമാനം വളര്ച്ച കൈവരിച്ചിരിക്കുന്നു. ഒന്നാം സ്ഥാനത്തുള്ള ചൈനയാകട്ടെ 0.4ശതമാനവും. റിസര്വ്....