Tag: news

STOCK MARKET December 16, 2022 സെന്‍സെക്‌സിലെ 30 ഓഹരികളില്‍ നിന്ന് ഡോ.റെഡ്‌ഢീസിനെ ഒഴിവാക്കുന്നു; പകരം ടാറ്റാ മോട്ടോഴ്‌സ്‌

സെന്‍സെക്‌സില്‍ ഉള്‍പ്പെടുന്ന 30 ഓഹരികളില്‍ നിന്ന്‌ ഡോ.റെഡ്‌ഢീസിനെ ഒഴിവാക്കുന്നു. പകരം ടാറ്റാ മോട്ടോഴ്‌സ്‌ ഇടം പിടിക്കും. ഡിസംബര്‍ 19ന്‌ ആണ്‌....

STOCK MARKET December 16, 2022 ഈയാഴ്ചയിലെ ഐപിഒകള്‍ക്ക്‌ തണുത്ത പ്രതികരണം

ഈയാഴ്‌ച നടന്ന അബാന്‍സ്‌ ഹോള്‍ഡിംഗ്‌സിന്റെയും ലാന്റ്‌മാര്‍ക്ക്‌ കാര്‍സിന്റെയും ഐപിഒകള്‍ക്ക്‌ തണുത്ത പ്രതികരണമാണ്‌ നിക്ഷേപകരുടെ ഭാഗത്തു നിന്നുണ്ടായത്‌. ഈ ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷന്‍....

REGIONAL December 16, 2022 പ്രതിസന്ധിക്കിടയിലും ഉണർവോടെ ക്രിസ്‌മസ്-പുതുവത്സര വിപണി

കൊച്ചി: വിലക്കയറ്റവും (നാണയപ്പെരുപ്പം) ഉയർന്ന പലിശഭാരവും കുറഞ്ഞ പണലഭ്യതയും വെല്ലുവിളിയാണെങ്കിലും ആകർഷക ആനുകൂല്യങ്ങളൊരുക്കി കച്ചവടക്കാരും വരുമാനത്തിനൊത്ത പർച്ചേസുകളുമായി ഉപഭോക്താക്കളും കളം....

ECONOMY December 16, 2022 ആഭ്യന്തര ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ലാഭനികുതി വെട്ടിക്കുറച്ചു

ദില്ലി: ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ലാഭനികുതി വെട്ടിക്കുറച്ചു. ഡീസലിൻറെ കയറ്റുമതി തീരുവയും കേന്ദ്രം കുറച്ചിട്ടുണ്ട്. പുതുക്കിയ....

CORPORATE December 16, 2022 എഫ്എംസിജി ബ്രാൻഡുമായി റിലയൻസ്

മുംബൈ: എഫ്എംസിജി വിപണി പിടിക്കാൻ ഇൻഡിപെൻഡൻസ് എന്ന പേരിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ച് റിലയൻസ്. ഗുജറാത്തിലാണ് പാക്കേജ്ഡ് ഫുഡ്‌സ് ബ്രാൻഡ്....

STOCK MARKET December 16, 2022 2023 ചെറു ഐപിഒകളുടെ വർഷമായേക്കും

മുംബൈ: 2022ല്‍ മുപ്പത്തിമൂന്നോളം കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. അതില്‍ 25 കമ്പനികളും ഇഷ്യൂ വിലയ്ക്കും മുകളില്‍ വ്യപാരം....

ECONOMY December 16, 2022 ഇന്ത്യയ്ക്കും ലോകരാജ്യങ്ങൾക്കും അടുത്ത സാമ്പത്തികവര്‍ഷം ദുഷ്‌കരമായിരിക്കുമെന്ന് രഘുറാം രാജന്‍

ന്യൂഡല്ഹി: ഇന്ത്യന് സമ്പദ്വ്യവസ്ഥയ്ക്കും മറ്റു രാജ്യങ്ങള്ക്കും അടുത്ത സാമ്പത്തികവര്ഷം ദുഷ്കരമായിരിക്കുമെന്ന് ആര്.ബി.ഐ. മുന് ഗവര്ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്.....

NEWS December 16, 2022 ഉന്നതപഠനം: വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ന്യൂഡല്ഹി: ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യന് വിദ്യാര്ഥികളുടെ എണ്ണത്തില് വന് വര്ധനവ്. ഉന്നതപഠനത്തിനായി നവംബര് 30 വരെ 6,46,206 ഇന്ത്യന്....

GLOBAL December 16, 2022 തുടര്‍ച്ചയായി ഏഴാം തവണയും നിരക്ക് കൂട്ടി യുഎസ് ഫെഡറല്‍ റിസര്‍വ്

വാഷിംഗ്‌ടൺ: പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന് കര്ശന നടപടികളുമായി യുഎസ് ഫെഡറല് റിസര്വ്. തുടര്ച്ചയായി ഏഴാം തവണയും നിരക്ക് കൂട്ടി. ഒരു വ്യത്യാസം....

FINANCE December 16, 2022 ഹ്രസ്വകാല വായ്പ സേവനമായ ‘ബൈ നൗ പേ ലേറ്റര്‍’ ജനപ്രീതിയാര്‍ജിക്കുന്നു

ഹ്രസ്വകാല വായ്പ സേവനമായ ‘ബൈ നൗ പേ ലേറ്റര്‍’ അഥവാ ബിഎന്‍പിഎല്‍ അനുദിനം ജനപ്രീതിയാര്‍ജിക്കുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് തരംഗം സൃഷ്ടിച്ചതിനു....