ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ബജറ്റ് അവതരണം 11 മണിക്ക്: ധനമന്ത്രി പാര്‍ലമെന്റിലെത്തി

ന്യൂഡല്ഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്മല സീതാരാമന് രാവിലെ 11ന് ലോക് സഭയില് അവതരിപ്പിക്കും. രണ്ടാം മോദി സര്ക്കാരിന്റെ അവസാന സമ്പൂര്ണ ബജറ്റായതിനാല് ജനപ്രിയ പ്രഖ്യാപനങ്ങള് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാര്ലമെന്റിലെത്തി. ആഗോളതലത്തില് സാമ്പത്തിക മാന്ദ്യ സൂചനകള് നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം.

നടപ്പ് സാമ്പത്തിക വര്ഷം ഏഴ് ശതമാനം വളര്ച്ച നേടുമെന്നാണ് സാമ്പത്തിക സര്വെയിലെ വിലയിരുത്തല്. അടുത്തവര്ഷം 6.8ശതമാനംവരെയാകും വളര്ച്ച.

ബജറ്റില് ഇടത്തരക്കാര്ക്ക് അനുകൂലമായിരിക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചന നല്കിയിരുന്നു. അതുകൊണ്ടുതന്നെ ആദായ നികുതിയില് കൂടുതല് ഇളവ് പ്രതീക്ഷിക്കാമെന്ന് വിലയിരുത്തലുണ്ട്.

X
Top