Tag: news

AGRICULTURE December 24, 2022 വളം സബ്സിഡിക്കുള്ള നീക്കിയിരിപ്പ് കുറച്ചേക്കും

ആഗോള വില കുറയുന്നതും സര്‍ക്കാര്‍ ബജറ്റ് കമ്മി ചുരുക്കാന്‍ നോക്കുന്നതും മൂലം വളങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിനായി ഇന്ത്യ ചെലവഴിക്കുന്ന തുക....

REGIONAL December 24, 2022 കേരളം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 27ന് റിസർവ് ബാങ്കിന്‍റെ....

STOCK MARKET December 24, 2022 സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രത്യേക വിഭാഗമാക്കാന്‍ എന്‍എസ്ഇ

കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (എന്‍എസ്ഇ) പ്രത്യേക വിഭാഗമായി സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എസ്എസ്ഇ) സ്ഥാപിക്കാന്‍ സെബിയുടെ തത്വത്തിലുള്ള അനുമതി....

STOCK MARKET December 24, 2022 വിപണിയിലെ ഇടിവ്: നിക്ഷേപകര്‍ക്ക് നഷ്ടമായത് 16 ലക്ഷം കോടി

മുംബൈ: നാലാമത്തെ ദിവസവും വിപണിയില് തകര്ച്ച. നിഫ്റ്റി 17,800 നിലവാരത്തിലേയ്ക്കെത്തി. വിപണിയുടെ നിയന്ത്രണം കരടികള് ഏറ്റെടുത്തതോടെ ഈ ദിവസങ്ങളില് നിക്ഷേപകര്ക്ക്....

STOCK MARKET December 24, 2022 നഷ്ടത്തില്‍ ലിസ്റ്റ് ചെയ്ത് ലാന്‍ഡ്മാര്‍ക്ക് കാര്‍സ് ഓഹരി

വിപണി ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ലാന്‍ഡ്മാര്‍ക്ക് കാര്‍സ് (Landmark Cars) ഓഹരികള്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇ, ബിഎസ്ഇ വിപണികളില്‍ 9 ശതമാനം ഡിസ്‌കൗണ്ടിലായിരുന്നു....

CORPORATE December 24, 2022 പൊതുമേഖലാ കമ്പനികളുടെ വിപണി പങ്കാളിത്തം 13% ആയി ഉയര്‍ന്നു

ഇന്ത്യന്‍ ഓഹരി വിപണിയുടെ മൊത്തം വിപണി മൂല്യത്തില്‍ പൊതുമേഖലാ കമ്പനികളുടെ പങ്കാളിത്തം 13 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം ആദ്യം....

STOCK MARKET December 24, 2022 രണ്ട്‌ കമ്പനികള്‍ ലിസ്റ്റിംഗ്‌ ദിനത്തില്‍ നിരാശ നല്‍കി

ലാന്റ്‌മാര്‍ക്ക്‌ കാര്‍സിനും അബാന്‍ ഹോള്‍ഡിംഗ്‌സിനും ഓഹരി വിപണിയില്‍ ദുര്‍ബലമായ തുടക്കം. ഇന്നലെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌ത രണ്ട്‌ ഓഹരികളും....

FINANCE December 24, 2022 ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവ് ചെയ്യലില്‍ കുതിച്ചുചാട്ടം

ആര്‍ബിഐ കണക്ക് പ്രകാരം, 2022 മെയ് മാസത്തെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 77 ദശലക്ഷമാണ്.2021 മെയ് മാസത്തേക്കാള്‍ 23 ശതമാനം....

CORPORATE December 23, 2022 ഷവോമിയുടെ 3,700 കോടി രൂപ കണ്ടുകെട്ടാനുള്ള ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ആശ്വസിക്കാം മ്പനിയുടെ സ്ഥിരനിക്ഷേപമായ 3,700 കോടി രൂപ കണ്ടുകെട്ടാനുള്ള ഉത്തരവ് കർണാടക....

SPORTS December 23, 2022 ഒളിമ്പിക്‌സ് സംപ്രേക്ഷണാവകാശവും വിയാകോമിന്

പാരീസ് ഒളിമ്പിക്‌സിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി റിലയന്‍സിന് നിക്ഷേപമുള്ള വിയോകം 18. ഡിജിറ്റല്‍-ടെലിവിഷന്‍ അവകാശങ്ങളാണ് വിയാകോം (Viacom) നേടിയത്. ഡിസംബര്‍ 18ന്....