Tag: news
ന്യൂഡൽഹി: ജനുവരി ഒന്നു മുതൽ താമസ ആവശ്യത്തിനായി വാടകയ്ക്ക് നൽകുന്ന വീടിന ഭവന യൂണിറ്റുകൾക്ക് ജി.എസ്.ടി നൽകേണ്ടെന്ന് സെൻട്രൽ ബോർഡ്....
മുംബൈ: രാജ്യത്തെ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ക്കായി ഉടനൊന്നും താരീഫ് പ്ലാനുകള്‍ അവതരിപ്പിച്ചേക്കില്ല. നിലവിലെ 4ജി പ്ലാനില്‍ 5ജി സേവനങ്ങള്‍....
2022ല്‍ ഇതുവരെ ബിഎസ്‌ഇ മിഡ്‌കാപ് സൂചിക ആറ് ശതമാനവും സ്‌മോള്‍കാപ് സൂചിക ഏഴ് ശതമാനവും ഇടിവ് നേരിട്ടു. ലാര്‍ജ്‌കാപ് ഓഹരികള്‍....
ന്യൂഡല്‍ഹി: കോര്‍ സയന്റിഫിക്കിന്റെ ചുവടുപിടിച്ച് കൂടുതല്‍ ക്രിപ്‌റ്റോമൈനര്‍മാര്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് പ്രവചിച്ചിരിക്കയാണ് വിദഗ്ധര്‍. ബിറ്റ്‌കോയിന്റെ വിലയിടിവ്, ഊര്‍ജ്ജത്തിന്റെ ചെലവ്,....
ദില്ലി: ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ വരുന്ന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യം പൂർണമായും സൗജന്യമാക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഒരു റാങ്ക് ഒരു....
വാഷിങ്ടൺ: ട്വിറ്ററിൽ കൂട്ടപിരിച്ചുവിടൽ തുടർന്ന് ഇലോൺ മസ്ക്. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ പേരെ പിരിച്ചുവിടുന്നത്. ഇതിനിടെ ട്വിറ്ററിന്റെ പൊതുനയ....
2015ല്‍ രാജ്യം വലിയ ആവേശത്തോടെ ആരംഭിച്ച ഒന്നാണ് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (NIIF). ആദ്യത്തെ സംസ്ഥാന പിന്തുണയുള്ള....
ദില്ലി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സിഇഒ ആയി 2023 ജനുവരി 1 മുതൽ അലോക് സിംഗ് ചുമതലയേൽക്കും. ടാറ്റ....
ന്യൂഡല്‍ഹി: ഫിന്‍ടെക് യൂണികോണ്‍ ഫോണ്‍ പേ അതിന്റെ മാതൃകമ്പനിയായ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും വേര്‍പിരിഞ്ഞു. ഉടമസ്ഥാവകാശം പൂര്‍ണ്ണമായും വേര്‍പെടുത്തിയതായി ഇരു കമ്പനികളും....
ന്യൂഡൽഹി: ഓൺലൈൻ വിപണിയിൽ വൻകിട കമ്പനികൾ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പരിധി വിട്ട ഡിസ്കൗണ്ട് നൽകുന്നതിൽ ആശങ്ക രേഖപ്പെടുത്തി പാർലമെന്റിന്റെ സ്ഥിരം....
