Tag: maruti suzuki

STOCK MARKET June 8, 2023 ജിംനി മാരുതിയുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കും – വിദഗ്ധര്‍

ന്യൂഡല്‍ഹി: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ പുതിയ മോഡലായ ജിംനിയുടെ വില വിശദാംശങ്ങള്‍ വെളിപ്പെടുത്തി. സീറ്റ, ആല്‍ഫ എന്നീ....

CORPORATE June 3, 2023 മാരുതിയുടെ ഐപിഒയ്ക്ക് 20 വയസ്സ്

20 വര്ഷം മുന്പ് മാരുതിയുടെ പൊതു ഓഹരി വില്പ്പന (ഐ.പി.ഒ.) യില് 12,500 രൂപ മുടക്കി 100 ഓഹരികള് സ്വന്തമാക്കിയിരുന്നെങ്കില്....

CORPORATE June 1, 2023 മെയ് മാസത്തില്‍ കാര്‍ വില്‍പ്പന കുതിച്ചുയര്‍ന്നു

ന്യൂഡല്‍ഹി: യാത്രാ വാഹന വില്‍പന മെയ് മാസത്തില്‍ കുതിച്ചുയര്‍ന്നു. എസ് യുവികളുടെ വില്‍പന, വിവാഹ സീസണ്‍, ഗ്രാമീണ ഡിമാന്റിലെ വര്‍ദ്ധന,....

AUTOMOBILE May 20, 2023 അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏറ്റവും വലിയ വാഹനവിപണിയാകും: മാരുതി മേധാവി

ലോകത്തിലെ പല വന് ശക്തികളെയും പിന്നിലാക്കിയാണ് ഇന്ത്യ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി നിലനില്ക്കുന്നത്. ഒന്നാം സ്ഥാനത്ത് ചൈനയും....

CORPORATE May 12, 2023 ഉത്പാദനം ഇരട്ടിയാക്കാന്‍ മാരുതി സുസുക്കി, 5.5 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കും

മുംബൈ: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2030 അവസാനത്തോടെ ഉല്‍പാദന ശേഷി ഇരട്ടിയാക്കും.പ്രതിവര്‍ഷം നാല് ദശലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കാനാണ് പദ്ധതി.....

STOCK MARKET April 26, 2023 90 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് മാരുതി

ന്യൂഡല്‍ഹി: ഓഹരിയൊന്നിന് 90 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് മാരുതി സുസുക്കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം അധികമാണ് ലാഭവിഹിതം. ഇതിനായി....

CORPORATE April 26, 2023 അറ്റാദായം 43 ശതമാനം ഉയര്‍ത്തി, 10 ലക്ഷം അധികം വാഹനങ്ങള്‍ നിര്‍മ്മിക്കും

മുംബൈ: മാരുതി സുസുക്കി അറ്റാദായം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 2773 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് 2623 കോടി....

CORPORATE April 1, 2023 2023 സാമ്പത്തികവര്‍ഷത്തില്‍ മാരുതി സുസുക്കി നടത്തിയത് റെക്കോര്‍ഡ് വില്‍പന

ന്യൂഡല്‍ഹി: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2022-23ല്‍ 19 ലക്ഷത്തിലധികം വാഹനങ്ങള്‍ വില്‍പന നടത്തി. സര്‍വകാല റെക്കോര്‍ഡാണിത്. 2023 മാര്‍ച്ചില്‍....

AUTOMOBILE March 30, 2023 മാരുതിയുടെ കയറ്റുമതി 25 ലക്ഷം കടന്നു

മുംബൈ: മാരുതി സുസുക്കി ഇന്ത്യ 1986-87ല്‍ വിദേശ കയറ്റുമതി ആരംഭിച്ചതിനു ശേഷം ഇതുവരെ മൊത്തം 25 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി....

AUTOMOBILE March 24, 2023 ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളുടെ വില ഉയർത്തുമെന്ന് മാരുതി

മുംബൈ: ഏപ്രിൽ ഒന്ന് മുതൽ മാരുതി സുസുക്കി അവരുടെ മോഡലുകളുടെ വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. നിലവിലെ പണപ്പെരുപ്പത്തിന്റെ ആഘാതം ഭാഗികമായി....