Tag: kerala

ECONOMY May 13, 2024 ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്കായുള്ള കേന്ദ്ര ലക്ഷ്യം മറികടന്ന് കേരളം

തിരുവനന്തപുരം: ഭക്ഷ്യസംസ്കരണ ചെറുയൂണിറ്റുകളില് കേന്ദ്രം നല്കിയ ലക്ഷ്യം മറികടന്ന് കേരളം. ഒരു സാമ്പത്തിക വര്ഷത്തിനുള്ളില് 2500 യൂണിറ്റുകള് തുടങ്ങാനായിരുന്നു ലക്ഷ്യം.....

ECONOMY May 13, 2024 കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുമ്പോഴും കടമെടുക്കാനുള്ള അന്തിമാനുമതി വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി ഗുരുതരമായി തുടരുന്നു. ട്രഷറി വീണ്ടും ഓവർഡ്രാഫ്റ്റിലായി. ഏകദേശം ആയിരം കോടിയാണ് ഓവർഡ്രാഫ്റ്റ്. കഴിഞ്ഞമാസങ്ങളിലും ട്രഷറി പലപ്പോഴും....

REGIONAL May 13, 2024 സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന്....

LAUNCHPAD May 13, 2024 വികസനക്കുതിപ്പിനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: മെട്രോ ലാഭകരമാക്കാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുമായി പുതിയ പദ്ധതികൾ വിഭാവനം ചെയ്യുകയാണ് കെഎംആർഎൽ. ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള....

REGIONAL May 13, 2024 കേരളത്തിൽ അതിവേഗ റോഡ് ഇടനാഴി വരുന്നു

തിരുവനന്തപുരം: തെക്കൻ കേരളത്തിൽനിന്ന് മധ്യകേരളത്തിലേക്ക് ദേശീയപാത അതോറിറ്റിയുടെ അതിവേഗ റോഡ് ഇടനാഴി വരുന്നു. കേന്ദ്രസർക്കാർ നേരത്തേ പരിഗണിച്ച തിരുവനന്തപുരം-അങ്കമാലി പാതയാണ്....

REGIONAL May 12, 2024 കേരളത്തിൽ നാലുവർഷ ബിരുദം ഈ വർഷം മുതൽ

തിരുവനന്തപുരം: സര്വകലാശാലകളിൽ നാല് വരക്ഷ ബിരുദ കോഴ്സുകൾ ഈ അധ്യയന വര്ഷം മുതല് നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു. ജൂലൈ....

ECONOMY May 10, 2024 സംസ്ഥാനത്ത് സ്വർണ്ണവില പവന് 680 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 680 രൂപ കൂടി 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.....

REGIONAL May 10, 2024 വേനല്‍മഴ എത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറഞ്ഞു; ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമെന്ന് കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്. മേഖലകള് കേന്ദ്രീകരിച്ചുള്ള നിയന്ത്രണം ഫലം കണ്ടുതുടങ്ങി....

REGIONAL May 10, 2024 കേരളത്തിൽ പെൻഷൻ പ്രായം കൂട്ടാൻ സാദ്ധ്യത

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ കൂട്ടവിരമിക്കൽ സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയാകും. 16,638 പേരാണ് മേയിൽ പെൻഷനാകുന്നത്. ഇവർക്ക്....

AGRICULTURE May 8, 2024 കാപ്പി വില കുത്തനെ ഇടിഞ്ഞു

ക​ല്‍പ്പ​റ്റ: അ​ഞ്ചു ദി​വ​സം മു​മ്പ് ക്വി​ന്റ​ലി​ന് 38000 രൂ​പ വി​ല ല​ഭി​ച്ചി​രു​ന്ന കാ​പ്പി പ​രി​പ്പി​ന് ചൊ​വ്വാ​ഴ്ച മാ​ർ​ക്ക​റ്റ് വി​ല 31000.....