Tag: finance
ന്യൂഡൽഹി: 2023-24ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കനുസൃതമായി ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണം, കമ്പനീസ്, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് നിയമങ്ങൾ....
ന്യൂഡല്ഹി: എല്ലാ ഇന്ഷുറന്സ് കമ്പനികളുടെയും പോളിസികള് വൈകാതെ ഒറ്റ ഓണ്ലൈന് പ്ലാറ്റ്ഫോമില് ലഭ്യമാകും. ഇന്ഷുറന്സ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി ഓഫ്....
തിരുവനന്തപുരം: സഹകരണ നിക്ഷേപ യജ്ഞത്തിലൂടെ സമാഹരിച്ചത് 23263.73 കോടി രൂപ. 9000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. ക്യാംപെയ്ൻ ജനുവരി 10....
മുംബൈ: വന്‍കിട, ചെറുകിട ബിസിനസുകള്‍ നടത്തുന്ന കാര്‍ഡ് അടിസ്ഥാനമാക്കിയ കമേഴ്‌സ്യല്‍ പേയ്‌മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ....
യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായ നിക്ഷേപ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട്. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകളുടെ....
തിരുവനന്തപുരം: പ്രാഥമിക സഹകരണബാങ്കുകളില് സാമ്പത്തികക്രമക്കേടുകള് റിപ്പോര്ട്ടുചെയ്യുന്ന പശ്ചാത്തലത്തില് കേരളബാങ്കിന് നബാര്ഡ് കര്ശന നിബന്ധനകള് ഏര്പ്പെടുത്തി. തട്ടിപ്പുനടന്ന പ്രാഥമിക സഹകരണബാങ്കുകള്ക്ക് കേരളബാങ്ക്....
ന്യൂഡല്ഹി: ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന യുപിഐ പേമെന്റ് ശൃംഖലയില് ഗൂഗിള് പേയുടെയും ഫോണ് പേയുടേയും ആധിപത്യം നിയന്ത്രിക്കാന് ഇന്ത്യന് ഭരണകൂടം പാടുപെടുന്നതായി....
ന്യൂഡൽഹി: എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് (ഇ.പി.എസ്) കീഴിലുള്ള പ്രതിമാസ പെന്‍ഷന്റെ കുറഞ്ഞ തുക 1,000 രൂപയില്‍ നിന്ന് 2,000 രൂപയായി....
മുംബൈ: ഈ മാസം ഇതുവരെ രാജ്യത്തിന്‍റെ കടവിപണിയില്‍ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) എത്തിച്ചത് 15,000 കോടിയിലധികം രൂപ. താരതമ്യേന....
മുംബൈ: കേന്ദ്ര സര്‍ക്കാറിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകളുടെ അടുത്ത ഘട്ടത്തിലേക്കുള്ള സബ്സ്ക്രിപ്ഷൻ ഇന്ന് ആരംഭിക്കും.....
