Tag: economy

ECONOMY October 5, 2024 ആദായ നികുതി വകുപ്പ് അയച്ച 90,000 നികുതി പുനർമൂല്യനിർണയ നോട്ടീസുകൾ ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നികുതി സംബന്ധിച്ച പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിന് ആദായ നികുതി വകുപ്പ് അയച്ച 90,000 നികുതി പുനർമൂല്യനിർണയ നോട്ടീസുകൾ ശരിവെച്ച് സുപ്രീം....

ECONOMY October 5, 2024 വിദേശ നാണയ ശേഖരം 70,000 കോടി ഡോളര്‍ പിന്നിട്ടതോടെ ചരിത്ര നേട്ടത്തിൽ ഇന്ത്യ

ന്യൂഡൽഹി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കവിഞ്ഞു. തുടർച്ചയായ ‌ഏഴാം....

ECONOMY October 5, 2024 ഇ​ന്ത്യൻ എ​ണ്ണവി​പ​ണി തി​രി​ച്ചു​പി​ടി​ക്കാ​ൻ സൗ​ദി അ​​റേ​​ബ്യ

മുംബൈ: ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ക്രൂഡ് ഓയിൽ ഇ​​റ​​ക്കു​​മ​​തി വ​​ർ​​ധി​​പ്പി​​ക്കാ​​ൻ സൗ​​ദി അ​​റേ​​ബ്യ ശ്ര​​മം ന​​ട​​ത്തി. ഇ​​തി​​നു വേ​​ണ്ടി ചെ​​റി​​യ തോ​​തി​​ൽ വി​​ല​​ക്കു​​റ​​വ്....

ECONOMY October 5, 2024 ഇന്ത്യയിൽ ഇന്ധന വില കുറയുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടി

ന്യൂഡൽഹി: ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് കഴിഞ്ഞ മാസങ്ങളിൽ ഭീമമായ ലാഭമാണ് ലഭിച്ചത്. ക്രൂഡ് ഓയിൽ വില താഴ്ന്നതാണ് കാരണം. ഇതോടെ രാജ്യത്തെ....

ECONOMY September 28, 2024 ഒക്ടോബർ 1 മുതൽ വരുന്ന പുതിയ സാമ്പത്തീക മാറ്റങ്ങൾ

സെപ്റ്റംബർ മാസം അവസാനിക്കാൻ പോകുന്നു, ഒക്ടോബർ ആരംഭിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.ഒക്ടോബർ 1 മുതൽ, രാജ്യത്ത് നിരവധി വലിയ....

ECONOMY September 27, 2024 ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഉ​​യ​​ർ​​ത്താ​​നു​​ള്ള കേ​​ന്ദ്ര നീ​​ക്കം തിരിച്ചടിയായി; പാം ​ഓ​യി​ൽ ഇ​റ​ക്കു​മ​തി റ​ദ്ദാ​ക്കി ഇ​ന്ത്യ​ൻ റി​ഫൈ​ന​റി​ക​ൾ

മും​​ബൈ: ഇ​​ന്ത്യ​​ൻ റി​​ഫൈ​​ന​​റി​​ക​​ൾ(Indian Refinaries) പാം ​​ഓ​​യി​​ൽ(Palm Oil) ഇ​​റ​​ക്കു​​മ​​തി റ​​ദ്ദാ​​ക്കി. ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഉ​​യ​​ർ​​ത്താ​​നു​​ള്ള കേ​​ന്ദ്ര നീ​​ക്കത്തെത്തുടർന്നാണ് 1,00,000....

GLOBAL September 27, 2024 ആഗോള വിപണിയിൽ കൂപ്പുകുത്തി എണ്ണവില; ക്രൂഡ് വിലയിൽ 3 ശതമാനത്തോളം ഇടിവ്

ഒരിടവേളയ്ക്കു ശേഷം ആഗോള വിപണിയിൽ കൂപ്പുകുത്തി എണ്ണവില. 24 മണിക്കൂറിനിടെ ആഗോള ക്രൂഡ് വിലയിൽ 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.....

ECONOMY September 27, 2024 പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ മുതൽ മൂന്ന് രൂപ വരെ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾക്ക് സാധിക്കുമെന്ന് ഇക്ര

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പെട്രോൾ – ഡീസൽ വില രണ്ട് മുതൽ മൂന്ന് വരെ കുറയ്ക്കാൻ സാധിക്കുമെന്നും അതിനുള്ള....

ECONOMY September 27, 2024 ഇന്ത്യക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 180 ലക്ഷം കോടി രൂപ കവിഞ്ഞു

കൊച്ചി: റെക്കാഡ് കീഴടക്കി വില പുതിയ ഉയരങ്ങളിലെത്തിയതോടെ ഇന്ത്യയ്ക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 180 ലക്ഷം കോടി രൂപ കവിഞ്ഞു.....

ECONOMY September 27, 2024 ഏ​​റ്റ​​വും വി​​ല​​കു​​റ​​ഞ്ഞ ഭ​​ക്ഷ്യ​​യെ​​ണ്ണയെന്ന സ്ഥാനം പാം ​ഓ​​യി​​ലിനു നഷ്ടം

ലോ​​ക​​ത്തി​​ലെ(Global) ഏ​​റ്റ​​വും വി​​ല​​കു​​റ​​ഞ്ഞ ഭ​​ക്ഷ്യ​​യെ​​ണ്ണ(Edible Oil) എ​​ന്ന സ്ഥാ​​നം പാം ​ഓ​​യി​​ലി​​ന്(Palm Oil) ന​​ഷ്ട​​പ്പെ​​ട്ടു​​വെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞതും ഇ​​തി​​നു....