Tag: corporate

CORPORATE April 16, 2024 ചിപ്പ് നിര്‍മാണം: ടാറ്റ ഇലക്ട്രോണിക്‌സിന് ടെസ്‌ലയുടെ കരാര്‍

ഹൈദരാബാദ്: ചിപ്പ് നിര്മാണത്തിന് ഇന്ത്യന് കമ്പനിയുമായി സഹകരിക്കാന് ടെസ്ല. ടാറ്റ ഇലക്ട്രോണിക്സുമായാണ് ഇതുസംബന്ധിച്ച് കരാറിലെത്തിയത്. ആഗോളതലത്തില് കമ്പനികള്ക്കായി അര്ധചാലകങ്ങള് നിര്മിക്കാന്....

CORPORATE April 15, 2024 പ്രതീക്ഷിച്ച ലാഭം നേടാനാവാതെ ടിസിഎസ്

കൊച്ചി: വികസിത രാജ്യങ്ങളിലെ മാന്ദ്യം മൂലം കമ്പനികൾ ചെലവ് ചുരുക്കൽ മോഡിലേക്ക് നീങ്ങിയതോടെ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ....

AUTOMOBILE April 15, 2024 മെഴ്സിഡസ് ബെന്‍സിനു വില്പനയില്‍ റിക്കാര്‍ഡ്

കൊച്ചി: കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിൽ രാജ്യത്ത് എക്കാലത്തേയും ഉയര്‍ന്ന വില്പന നേട്ടം കൈവരിച്ച് മെഴ്സിഡസ് ബെന്‍സ്. 2023- 24 സാമ്പത്തികവര്‍ഷത്തില്‍ 18,123....

CORPORATE April 15, 2024 ആപ്പിൾ ഇന്ത്യയിൽ 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ചൈനയെ വിട്ട് ഇന്ത്യയോട് കൂടുതൽ അടുത്ത് ആപ്പിൾ. ഇന്ത്യയിലെ ഉദ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ....

CORPORATE April 15, 2024 വിമാനകമ്പനികളിലെ സമരപരമ്പരയിൽ വലഞ്ഞ് ടാറ്റ ഗ്രൂപ്പ്

ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനിയായ വിസ്താരയിലെ പൈലറ്റുമാർക്ക് പിന്നാലെ പണിമുടക്ക് ഭീഷണി മുഴക്കി രാജ്യത്തെ ഏറ്റവും വലിയ വിമാന അറ്റകുറ്റപ്പണി കമ്പനിയായ....

CORPORATE April 12, 2024 എലോൺ മസ്ക് ഈ മാസം പ്രധാനമന്ത്രി മോദിയെ കാണും

ന്യൂഡൽഹി: ടെസ്‌ല സ്ഥാപകനും സിഇഒയുമായ എലോൺ മസ്‌ക് ഈ മാസം അവസാനം ഇന്ത്യ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന്....

CORPORATE April 12, 2024 വോഡാഫോണ്‍ ഐഡിയയുടെ എഫ്‌പിഒ ഏപ്രില്‍ 18 മുതല്‍

മുംബൈ: ടെലികോം കമ്പനിയായ വോഡാഫോണ്‍ ഐഡിയയുടെ ഫോളോ ഓണ്‍ പബ്ലിക്‌ ഓഫര്‍ (എഫ്‌പിഒ) ഏപ്രില്‍ 18 മുതല്‍ 22 വരെ....

CORPORATE April 12, 2024 വിപണി മൂല്യത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇൻഡിഗോ എയർലൈൻസ്

കൊച്ചി: ആഗോള എയർലൈൻ രംഗത്ത് വിപണിമൂല്യത്തിൽ മൂന്നാം സ്ഥാനം ഇൻഡിഗോ കരസ്ഥമാക്കി. അഞ്ചു ശതമാനം വളർച്ചയോടെ ഓഹരിവില 3,801 രൂപയായി....

CORPORATE April 12, 2024 മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പ് 360 കോ​ടി രൂ​​​പ സ​മാ​ഹ​രി​ക്കും

കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​ന്‍​കോ​​​ര്‍​പ് ലി​​​മി​​​റ്റ​​​ഡ് ഓ​​​ഹ​​​രി​​​യാ​​​ക്കി മാ​​​റ്റാ​​​നാ​​​കാ​​​ത്ത ക​​​ട​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ 360 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കും. 1000 രൂ​​​പ​​​യാ​​​ണ് മു​​​ഖ​​​വി​​​ല. ഈ....

CORPORATE April 11, 2024 ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി

ന്യൂഡൽഹി: അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഉപസ്ഥാപനമായ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന് (DAMEPL) സുപ്രീം കോടതിയില്‍ നിന്ന്....