Tag: corporate

CORPORATE May 1, 2024 ഗോദ്‌റേജ് കമ്പനിയുടെ നേതൃത്വം പുതുതലമുറയിലേക്ക്‌

മണിക്കൂറുകള് നീണ്ട ചര്ച്ചകള്ക്കൊടുവില് ഗോദ്റേജ് കമ്പനി വിഭജിക്കാന് ഗോദ്റേജ് കുടുംബം തീരുമാനിച്ചു. സമവായപ്രകാരം ഗോദ്റേജ് എന്റര്പ്രൈസസ് ഗ്രൂപ്പിന്റെ(ജിഇജി) മേല്നേട്ടം ജംഷിദ്....

CORPORATE May 1, 2024 കാനേഡിയല്‍ ഓയില്‍ ഇറക്കുമതി ചെയ്യാന്‍ റിലയന്‍സ്

ജൂലൈയിലെ വില്‍പ്പനക്കായി രണ്ട് ദശലക്ഷം ബാരല്‍ കാനേഡിയല്‍ ക്രൂഡ് വാങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇത് കാനഡയിലെ പുതിയ ട്രാന്‍സ് മൗണ്ടന്‍....

CORPORATE May 1, 2024 എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ പുതിയ ബിസിനസ് പ്രീമിയം 38,238 കോടി രൂപ കടന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ പുതിയ ബിസിനസ് പ്രീമിയം 38,238 കോടി....

CORPORATE May 1, 2024 വിപ്രോ സിഇഒയുടെ ശമ്പളം 50 കോടി

ഐടി കമ്പനികളിൽ രണ്ടാമത്തെ ഉയര്ന്ന ശമ്പളം വാങ്ങുന്ന സിഇഒ ആയി ശ്രീനിവാസ് പാല്ലിയ. 50 കോടി രൂപയുടെ വാര്ഷിക പാക്കേജാണ്....

CORPORATE May 1, 2024 ജിയോജിതിന് 149 കോടി രൂപ അറ്റാദായം

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിതിന്റെ 2023-24സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2024 മാര്‍ച്ച് 31ന്....

CORPORATE May 1, 2024 കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്

കൊച്ചി: നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് വികസന മേഖലയിലെ പ്രമുഖരായ കെബിസി ഗ്ലോബല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ യുഎസ് ആസ്ഥാനമായുള്ള മിനര്‍വ വെഞ്ച്വേഴ്‌സ്....

CORPORATE May 1, 2024 ആസ്തിയില്‍ സക്കര്‍ബര്‍ഗിനെ കടത്തിവെട്ടി ഇലോണ്‍ മസ്‌ക്

വെറും 5 ദിവസംകൊണ്ട് സ്വന്തം ആസ്തിയലുണ്ടായ വര്‍ധന 3,370 കോടി ഡോളര്‍; സുമാര്‍ 3.11 ലക്ഷം കോടി രൂപ! പ്രമുഖ....

CORPORATE May 1, 2024 ഗൃഹോപകരണങ്ങളും ഇന്ത്യയിൽ നിർമിക്കാൻ റിലയൻസ്

പലവ്യഞ്ജനങ്ങൾ മാത്രമല്ല ഇനി ഗൃഹോപകരണങ്ങളും മറ്റ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും എല്ലാം റിലയൻസ് നിർമിക്കും. പുതിയ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയാണ്....

CORPORATE May 1, 2024 പതഞ്ജലിയുടെ 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: യോഗ ഗുരു ബാബാ രാംദേവിന് വീണ്ടും തിരിച്ചടി. പതഞ്ജലി ബ്രാൻഡിനു കീഴിൽ പ്രവർത്തിക്കുന്ന് ദിവ്യ ഫാർമസിയുടെ 14 ഉൽപന്നങ്ങളുടെ....

CORPORATE April 30, 2024 കെടിഡിഎഫ്സിക്ക് സർക്കാർ 212.50 കോടിരൂപ അനുവദിച്ചു

തിരുവനന്തപുരം: വായ്പ തിരിച്ചടയ്ക്കാതെ കെ.എസ്.ആർ.ടി.സി. വരുത്തിയ കടക്കെണിയിൽനിന്ന് കരകയറാൻ കേരള ട്രാൻസ്‌പോർട്ട് ഡിവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന് (കെ.ടി.ഡി.എഫ്.സി.) സർക്കാർ 212.50....