രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

25,000 ലെവലിന് മുകളില്‍ ബുള്ളിഷ് ട്രെന്‍ഡ്

മുംബൈ: തുടര്‍ച്ചയായ മുന്നേറ്റം നിഫ്റ്റിയെ 25,000 ലെവലിന് മുകളില്‍ ഉയര്‍ത്തി. സാങ്കേതിക സൂചകങ്ങള്‍ ബുള്ളിഷ് ട്രെന്റ് കാണിക്കുന്നു. 25,000 ലെവലിന് മുകളില്‍ സൂചിക 25170-25250 ലെവലിലേയ്ക്ക് മുന്നേറും. 24850 ലായിരിക്കും പിന്തുണ, വിദഗ്ധര്‍ പറഞ്ഞു.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍

നിഫ്റ്റി50
റെസിസ്്റ്റന്‍സ്: 25,084-25,121-25,182
സപ്പോര്‍ട്ട്: 24,962-24,925-24,864

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 55,786-55,842- 55,931
സപ്പോര്‍ട്ട്: 55,606-55,551-55,461

ഇന്ത്യ വിഐഎക്‌സ്
അസ്്ഥിരതയളക്കുന്ന സൂചിക 0.04 ശതമാനം താഴ്ന്ന് 11.79 ലെവലിലെത്തി. ഹ്രസ്വകാല മൂവിംഗ് ആവറേജുകള്‍ക്ക് താഴെ സൂചിക ബുള്ളിഷ് മൊമന്റം വെളിപെടുത്തുന്നു.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐടിസി
കൊട്ടക് ബാങ്ക്
ഗ്ലെന്‍മാര്‍ക്ക്
മാന്‍കൈന്‍ഡ്
എച്ച്‌സിഎല്‍ ടെക്ക്
ചോള ഫിനാന്‍ഷ്യല്‍
ഐഷര്‍ മോട്ടോഴ്‌സ്,
ടോറന്റ് ഫാര്‍മ
സണ്‍ ഫാര്‍മ

X
Top