ഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ100 ജിഗാവാട്ട് ആണവോര്‍ജ ശേഷി ലക്ഷ്യമിട്ട് ഇന്ത്യ; ഈ ദശാബ്ദത്തില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യ

രാജ്യത്ത് സ്‌പേസ് സ്റ്റാര്‍ട്ടപ്പുകള്‍ 440 കടന്നു; സ്വകാര്യ നിക്ഷേപത്തില്‍ റെക്കോര്‍ഡ് കുതിപ്പ്

രാജ്യത്ത് സ്‌പേസ് സ്റ്റാര്‍ട്ടപ്പുകള്‍ 440 കടന്നു; സ്വകാര്യ നിക്ഷേപത്തില്‍ റെക്കോര്‍ഡ് കുതിപ്പ് STARTUP August 17, 2026

ന്യൂഡൽഹി: രാജ്യത്ത് ഡിപിഐഐടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടല്‍ പ്രകാരം ഏകദേശം 440 ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്കായി 52 സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക്....

ECONOMY August 17, 2026 ഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതി

ന്യൂഡൽഹി: ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉപകരണ കയറ്റുമതിയില്‍ സമാനതകളില്ലാത്ത മുന്നേറ്റം. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഇലക്ട്രോണിക്‌സ് കയറ്റുമതി 11....

ENTERTAINMENT August 17, 2026 ടെലിവിഷൻ ചാനലുകളുടെ 12 മിനിറ്റ് പരസ്യ സമയ പരിധി എടുത്തുമാറ്റി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളുടെ പരസ്യ സമയത്തിന് ഏർപ്പെടുത്തിയിരുന്ന 12 മിനിറ്റ് എന്ന പരിധി നീക്കം ചെയ്യുന്നതായി വാർത്താ വിതരണ പ്രക്ഷേപണ....

ECONOMY August 17, 2026 സർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നു

കൊച്ചി: ഫ്രിജ്, എസി, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഓഗസ്റ്റിൽ തന്നെ വാങ്ങുക. ഒക്ടോബറിൽ ഉത്തരേന്ത്യയിലെ ദീപാവലിയുടെ....

ECONOMY August 17, 2026 ജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ

ന്യൂഡൽഹി: നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ജർമനിയുമായി 70,000 കോടി രൂപയുടെ വൻകിട അന്തർവാഹിനി കരാറിൽ ഇന്ത്യ ഒപ്പിടാനൊരുങ്ങുന്നു. ദീർഘകാലമായി ചർച്ചയിലായിരുന്ന....

ECONOMY August 17, 2026 100 ജിഗാവാട്ട് ആണവോര്‍ജ ശേഷി ലക്ഷ്യമിട്ട് ഇന്ത്യ; ഈ ദശാബ്ദത്തില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍

ന്യൂഡൽഹി: രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ ദശാബ്ദത്തിനുള്ളില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര....

Alt Image
STARTUP August 17, 2026 രാജ്യത്ത് സ്‌പേസ് സ്റ്റാര്‍ട്ടപ്പുകള്‍ 440 കടന്നു; സ്വകാര്യ നിക്ഷേപത്തില്‍ റെക്കോര്‍ഡ് കുതിപ്പ്

ന്യൂഡൽഹി: രാജ്യത്ത് ഡിപിഐഐടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടല്‍ പ്രകാരം ഏകദേശം 440 ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ....

CORPORATE August 17, 2026 ടാറ്റ സണ്‍സ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നിയമകുരുക്കിലേക്ക്

ന്യൂഡല്‍ഹി: ടാറ്റ സണ്‍സിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നിയമകുരുക്കിലേക്ക്. നടപടിക്രമങ്ങളില്‍ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ട് രത്തന്‍ ടാറ്റ ട്രസ്റ്റ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയതോടെയാണ്....

LAUNCHPAD August 16, 2026 ഒരു കോടി പേർക്ക് എഐ പരിശീലനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഭാരതത്തെ ഒരു വികസിത് ഭാരത് ആക്കുന്നതിൽ രാജ്യത്തെ യുവാക്കൾക്ക് വലിയൊരു പങ്കുവഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന....

REGIONAL August 15, 2026 ഓണക്കിറ്റുകളും ഗിഫ്റ്റ് കാ‌‍‌‍ർ‍ഡുകളും ഓഫറുകളുമായി സപ്ലൈകോ റെ‍ഡി

കൊച്ചി: ഓണമിങ്ങെത്തി…എല്ലാവരും ഓണക്കോടി എടുക്കുന്നതിന്റെയും ഓണസദ്യ തയ്യാറാക്കാനുള്ള സാധനങ്ങൾ വാങ്ങുന്നതിന്റെയുമൊക്കെ തിരക്കിലാണ്. എന്നാൽ, ഓണസദ്യക്ക് ആവശ്യമായ വസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും....

ECONOMY August 15, 2026 ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യ

ലോകത്ത് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് റഷ്യ. എന്നാൽ, യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയിലെ....

Alt Image
FINANCE August 15, 2026 സഹകരണ ബാങ്കുകൾക്ക് മെഗാ പാക്കേജുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയിലായ 441 സഹകരണ ബാങ്കുകളെയും സംഘങ്ങളെയും സഹായിക്കാൻ സർക്കാർ മെഗാ പാക്കേജ് ഒരുക്കുന്നു. നിക്ഷേപകർക്ക് പണം....

LAUNCHPAD August 15, 2026 രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ തേജസ് ഇനി സ്പ്രൈറ്റ് തേജസ്

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ലഖ്‌നോ-ഡൽഹി തേജസ് എക്‌സ്പ്രസ് ഇനിമുതൽ ‘സ്പ്രെറ്റ് തേജസ് എക്‌സ്പ്രസ്’ എന്ന പേരിൽ സർവിസ്....

SPORTS August 15, 2026 ജംഷേദ്പുർ എഫ്സിയുടെ ഉടമസ്ഥാവകാശം ചർച്ചിൽ ബ്രദേഴ്‌സിന് കൈമാറാൻ ടാറ്റ സ്റ്റീൽ

ന്യൂഡൽഹി: ജംഷേദ്പുർ എഫ്സിയുടെ ഉടമസ്ഥാവകാശം പ്രമുഖ ഗോവൻ ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്‌സ് സ്വന്തമാക്കുന്നു. ടാറ്റ സ്റ്റീൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള ജംഷേദ്പുർ....

CORPORATE August 15, 2026 ബൈജുസിനെതിരെ ഹർജിയുമായി ഖത്തർ കമ്പനി കർണാടക ഹൈക്കോടതിയിൽ

എഡ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഹർജിയുമായി ഖത്തർ ഹോൾഡിങ് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചു. ബൈജുവിന്റെ....

CORPORATE August 15, 2026 മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗവും സ്വർണ്ണ വായ്പാ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതുമായ പ്രമുഖ ബാങ്കിതര....

STARTUP August 15, 2026 തമിഴ്നാട്ടില്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

തിരുവനന്തപുരം: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡീപ്-ടെക് റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സ് തമിഴ് നാട്ടില്‍ ഉന്നതനിലവാരത്തിലുള്ള റോബോട്ടിക്സ് കയറ്റുമതി....

TECHNOLOGY August 15, 2026 എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി രാജ്യം; ഡാറ്റാ സെന്റര്‍ ശേഷി നാലിരട്ടിയായി വര്‍ദ്ധിച്ചു

ഹൈദരാബാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ അതിവേഗ വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്ന് ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍ കുതിപ്പ്. രാജ്യത്തെ ഡാറ്റാ....

CORPORATE August 15, 2026 ₹3,000 കോടി ഐപിഒയ്ക്ക് അനന്യ ബിർളയുടെ ‘സ്വതന്ത്ര മൈക്രോഫിൻ’

അനന്യ ബിർള നേതൃത്വം നൽകുന്ന മൈക്രോഫിനാൻസ് സ്ഥാപനമായ സ്വതന്ത്ര മൈക്രോഫിൻ (Svatantra Microfin), 3,000 കോടി രൂപ സമാഹരിക്കാനായി ഓഹരി....

CORPORATE August 15, 2026 സ്‌കൈവേയ്‌സ്‌ എയര്‍ സര്‍വീസസ്‌ ഐപിഒ ഓഗസ്റ്റ്‌ 24 മുതല്‍

സ്‌കൈവേയ്‌സ്‌ എയര്‍ സര്‍വീസസ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 24ന്‌ ആരംഭിക്കും. ഓഗസ്റ്റ്‌ 27 വരെയാണ്‌ ഈ....

AUTOMOBILE August 15, 2026 ടാറ്റ കാറുകള്‍ക്ക് വീണ്ടും വിലകൂട്ടിയേക്കും

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വില വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യത. ഈ വര്‍ഷം ഇതിനകം രണ്ടുതവണ വില കൂട്ടിയെങ്കിലും, പണപ്പെരുപ്പം....

ECONOMY August 15, 2026 മൊത്തവില പണപ്പെരുപ്പം താഴേക്ക്

ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം ശക്തമായി തുടരുമ്പോഴും, മൊത്തവില പണപ്പെരുപ്പ നിരക്കില്‍ നേരിയ ഇടിവ്. ജൂണില്‍ 9.87 ശതമാനമായിരുന്ന നിരക്ക് ജൂലൈയില്‍....

ECONOMY August 15, 2026 പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ്ജ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി മധ്യപ്രദേശിലെ ബിനയിലും രാജസ്ഥാനിലെ ബിക്കാനീറിലും പുതിയ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് സൗകര്യങ്ങൾ....

ECONOMY August 15, 2026 തമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്

ചെന്നൈ: വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം....

ECONOMY August 15, 2026 വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം വർഷവും കുറവെന്ന് കണക്കുകൾ. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ....

ECONOMY August 15, 2026 ആദ്യ നാല് മാസത്തിൽ തന്നെ കേരളത്തിന്റെ റവന്യൂ കമ്മിയിൽ കുതിപ്പ്; വരവിലുമധികം ചെലവ്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട് തന്നെ ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് ബജറ്റ് പ്രതീക്ഷിച്ചതിന്‍റെ പകുതിയോളമായി.....

ECONOMY November 25, 2024 പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് സ്ഥിരതാമസമാക്കുന്നവരുടെ എണ്ണം കൂടുന്നു

വിദേശത്ത് സ്ഥിരതാമസമാക്കാൻ പൗരത്വം ഉപേക്ഷിക്കാൻ ഇന്ത്യക്കാർക്കിടയിൽ താൽപ്പര്യം വർദ്ധിച്ചുവരുന്നു. 17.5 ലക്ഷം ഇന്ത്യക്കാരാണ് 2011 മുതൽ 2023 ജൂൺ വരെ....

REGIONAL November 25, 2024 മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷൻ കാര്‍ഡിനു പുറത്തേക്ക്

ആലപ്പുഴ: മഞ്ഞ, പിങ്ക് റേഷൻ കാർഡില്‍നിന്ന് ജില്ലയിലെ ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്. മസ്റ്ററിങ്ങിന് ഒട്ടേറെ അവസരം നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം. വിരലടയാളവും....

NEWS November 25, 2024 വിമാനം വൈകിയാൽ യാത്രക്കാർക്ക് ഭക്ഷണം നൽകണമെന്ന് ഡിജിസിഎ

വിമാനങ്ങൾ വൈകുന്നത് ഇപ്പോൾ ഒരു പുതിയ വാർത്തയല്ല. നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കാറുള്ളത്. എന്നാൽ ഇപ്പോൾ ഡയറക്ടറേറ്റ് ജനറൽ ഓഫ്....

LAUNCHPAD November 25, 2024 സംസ്ഥാനത്തെ 2023 സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ

സംസ്ഥാനത്തെ 2023 പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ വരുന്നു. കേരളാ സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തില്‍ പൊതു ഇടങ്ങളില്‍....

REGIONAL November 25, 2024 ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ട ലാന്‍ഡ് പൂളിംഗ് കേരളത്തിനാകെ മാതൃകയാകുമെന്ന് പി രാജീവ്

കൊച്ചി: സംസ്ഥാന ലാന്‍ഡ് പൂളിംഗ് ചട്ടം 2024-മായി ബന്ധപ്പെട്ട് ജിസിഡിഎ-യും ഇന്‍ഫോപാര്‍ക്കും സംയുക്തമായി നടത്തുന്ന ദേശീയ ശില്പശാല കൊച്ചി ഇന്‍ഫോപാര്‍ക്കില്‍....

CORPORATE November 25, 2024 ചോദ്യം ചെയ്യലിന് അദാനിക്ക് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസ്

ദില്ലി: അദാനിക്ക് മേൽ കുരുക്ക് മുറുക്കി അമേരിക്ക. ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ്....

CORPORATE November 25, 2024 സ്വന്തം റെക്കോർഡുകൾ തകർത്ത് ഇലോൺ മസ്‌ക്

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ പദവി ഒന്നുകൂടി ഉറപ്പിക്കുകയാണ് ടെസ്‌ല മേധാവി ഇലോൺ മസ്ക്. അമെരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിൻ്റെ....

TECHNOLOGY November 25, 2024 ഹ്യുമനോയ്ഡ് റോബോട്ടുകളെ നിർമിക്കാനൊരുങ്ങി ഇന്ത്യൻ കമ്പനി

ഇലോണ്‍ മസ്കിന്റെ കമ്പനിയായ ടെസ്ല നിർമിച്ചുവരുന്ന ഒപ്റ്റിമസ് റോബോട്ടിനെപ്പറ്റിയുള്ള വാർത്തകള്‍ ടെക്നോളജി വിദഗ്ധർ സസൂഷ്മം വീക്ഷിക്കുന്നുണ്ട്. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ മനുഷ്യർക്ക്....

CORPORATE November 25, 2024 ഹിന്ദുജ ഗ്രൂപ്പ് തന്നെ റിലയൻസ് ക്യാപിറ്റൽ ഏറ്റെടുത്തേക്കും

മുംബൈ: അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ ഏറ്റെടുക്കുന്നതിനുള്ള ഹിന്ദുജ ഗ്രൂപ്പിൻ്റെ പദ്ധതികൾക്ക് ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ്....

STOCK MARKET November 25, 2024 വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നു; ഈ മാസം പിൻവലിച്ചത് 26,533 കോടി

മുംബൈ: ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നു. നവംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്....

X
Top