ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

400 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് എല്‍ടിഐമൈന്‍ഡ്ട്രീ

ന്യൂഡല്‍ഹി:മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 1114 കോടി രൂപ അറ്റാദായം നേടിയിരിക്കയാണ് എല്‍ടിഐമൈന്‍ഡ്ട്രീ. മുന്‍വര്‍ത്തെ സമാനപാദത്തെ അപേക്ഷിച്ച് അരശതമാനം വര്‍ധനവ്. തുടര്‍ച്ചയായി നോക്കുമ്പോള്‍ 11.3 ശതമാനവും ഉയര്‍ന്നു.

1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 40 രൂപ അഥവാ 400 ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കാനും അവര്‍ തയ്യാറായി. റെക്കോര്‍ഡ് തീയതി പിന്നീട് പ്രഖ്യാപിക്കും.

നേരത്തെ ജനുവരിയില്‍ 20 രൂപ കമ്പനി ഇടക്കാല ലാഭവിഹിതം നല്‍കിയിരുന്നു. 2 ശതമാനം ഉയര്‍ന്ന് 4419 രൂപയിലാണ് നിലവില്‍ ഓഹരി.

X
Top