ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

നിസാന്‍ വാഹനങ്ങള്‍ക്ക് ജൂണ്‍ മാസത്തിലും മികച്ച ആഭ്യന്തര വളര്‍ച്ച.

കൊച്ചി- ജൂണ്‍ മാസം ആഭ്യന്തര വിപണിയില്‍ 3006 വാഹനങ്ങള്‍ വിറ്റഴിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ. 5340 വാഹനങ്ങള്‍ കയറ്റുമതി ചെയ്യ്തതോടെ ജൂണ്‍ മാസത്തെ മൊത്തം വില്‍പ്പന 8346 ആയി. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം വളര്‍ച്ചയാണ്.

തുടര്‍ച്ചയായ നാലാം മാസമാണ് നിസാന്‍ വാഹനങ്ങള്‍ ആഭ്യന്തര വിപണിയില്‍ മികച്ച വളര്‍ച്ച കൈവരിക്കുന്നത്.ജൂലൈ 9 ന് നിസ്സാന്‍ ടെക്ടോണിന്റെ വേള്‍ഡ് പ്രീമിയറിനായി നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ ഒരുങ്ങുകയാണ്, ഇത് കമ്പനിയുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ്.

X
Top