സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

കേരളം 2,000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​നപ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ധ​​​​ന​​​​ശേ​​​​ഖ​​​​ര​​​​ണാ​​​​ർ​​​​ഥം 2,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ക​​​​ട​​​​പ്പ​​​​ത്രം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്നു.

ഇ​​​​തി​​​​നാ​​​​യു​​​​ള്ള ലേ​​​​ലം 30ന് ​​​​റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ മും​​​​ബൈ ഫോ​​​​ർ​​​​ട്ട് ഓ​​​​ഫീ​​​​സി​​​​ൽ ഇ-​​​​കു​​​​ബേ​​​​ർ സം​​​​വി​​​​ധാ​​​​നം വ​​​​ഴി ന​​​​ട​​​​ക്കും.

ലേ​​​​ലം സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​നും (ന​​​​മ്പ​​​​ർ.​​​​എ​​​​സ്.​​​​എ​​​​സ്-1/353/2024-​​​​ഫി​​​​ൻ. തീ​​​​യ​​​​തി 25-07-2024) വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​ന്‍റെ വെ​​​​ബ്‌​​​​സൈ​​​​റ്റ് (www. finance.kerala.gov.in) സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

X
Top