റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

പുതിയ ഫണ്ടുകൾ അവതരിപ്പിച്ച് ഡിഎസ്പി മ്യൂച്വല്‍ ഫണ്ട്

കൊച്ചി: പ്രമുഖ അസറ്റ് മാനേജ്മന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട്(DSP Mutual Fund) രാജ്യത്തെ ആദ്യ നിഫ്റ്റി ടോപ് 10 ഈക്വല്‍ വെയ്റ്റ് ഇന്‍ഡക്‌സ് ഫണ്ടും ഇറ്റിഎഫും അവതരിപ്പിച്ചു.

ഇത് നിഫ്റ്റിയിലെ മികച്ച 10 ഇന്ത്യന്‍ കമ്പനികളിലെ ഓഹരികളുടെ വിപണി മൂല്യമനുസരിച്ച് തുല്യമായി നിക്ഷേപിക്കാന്‍ സഹായിക്കും.

നിക്ഷേപകര്‍ക്ക് ഈ മാസം 16 മുതല്‍ 30 വരെ ഓഹരികള്‍ വാങ്ങാവുന്നതാണ്.

നിഫ്റ്റി 50, നിഫ്റ്റി 500 എന്നിവയുമായി താരതമ്യപ്പെടുത്തി കൃത്യമായ മൂല്യനിര്‍ണ്ണയം നടത്തി അനുയോജ്യമായ നിക്ഷേപങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച റിട്ടേണ്‍ ഉറപ്പാക്കാന്‍ ഡിഎസ്പി നിഫ്റ്റി ടോപ്പ് 10 ഇക്വല്‍ വെയ്റ്റ് ഇന്‍ഡക്‌സ് ഫണ്ടും ഇടിഎഫും സഹായകമാകും.

X
Top