Tag: launchpad

LAUNCHPAD July 7, 2025 കൊച്ചിയില്‍ സിയാലിന്റെ എയര്‍ക്രാഫ്റ്റ് മെയിന്റനൻസ് കേന്ദ്രം വരുന്നു

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി മൂന്നാമതൊരു ഹാങ്ങർ കൂടി വരുന്നു. വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ എയർക്രാഫ്റ്റ് മെയിന്റനൻസ്....

LAUNCHPAD June 30, 2025 ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു

കൊച്ചി: ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരികെയുമാണ് ആദ്യ സർവീസ്.....

AUTOMOBILE June 28, 2025 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന വിഭാഗങ്ങളിലെ ആഗോള മുന്‍നിര നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍....

LAUNCHPAD June 23, 2025 ‘ജന’ ബ്രാൻഡിൽ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കേന്ദ്രസർക്കാർ

പാലക്കാട്: ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ നടപടി. ജന എന്ന ബ്രാൻഡിൽ നാഷനൽ കോഓപ്പറേറ്റീവ്....

LAUNCHPAD June 20, 2025 ഇന്ത്യയിലെ തിരക്കേറിയ വിമാന റൂട്ടുകളില്‍ കൊച്ചിക്ക് ആറാം സ്ഥാനം

ഇന്ത്യയിലെ തിരക്കേറിയ വിമാന റൂട്ടുകളില്‍ ഇടം പിടിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. മെയ് മാസത്തില്‍ നിശ്ചിത റൂട്ടുകളില്‍ സര്‍വ്വീസ് നടത്തിയ....

LAUNCHPAD June 19, 2025 വാർഷിക ഫാസ്‍ടാഗ് ഓഗസ്റ്റ് 15 മുതൽ

ന്യൂഡൽഹി: രാജ്യത്തെ ഹൈവേ യാത്രികർക്കായി 3000 രൂപയുടെ ഫാസ്റ്റ് ടാഗ് വാർഷിക പാസ് എന്ന വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര റോഡ്....

LAUNCHPAD June 13, 2025 തിരുവന്തപുരത്തു നിന്നുള്ള വിമാനസര്‍വീസുകള്‍ വര്‍ധിപ്പിച്ച് മലേഷ്യ എയര്‍ലൈന്‍സ്

ദക്ഷിണേന്ത്യയിലെ രാജ്യാന്തര ഹബ് എന്ന നിലയിലുള്ള കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അടിവരയിട്ടുകൊണ്ട്, മലേഷ്യ എയര്‍ലൈന്‍സ് തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു.....

LAUNCHPAD June 13, 2025 ചായപ്പൊടി വിപണിയിലിറക്കി ഇന്ത്യൻ കോഫി ഹൗസ്

ബ്രാൻഡഡ് ചായപ്പൊടി പുറത്തിറക്കി ഇന്ത്യൻ കോഫി ഹൗസ്. നേരത്തെ കാപ്പിപ്പൊടി, കുപ്പിവെള്ള ബ്രാൻഡുകള്‍ ഇന്ത്യന്‍ കോഫി ഹൗസ് പുറത്തിറക്കിയിരുന്നു. ഇവയുടെ....

CORPORATE June 12, 2025 ‘റാപ്പിഡോ’ ഫുഡ് ഡെലിവറി ബിസിനസിലേക്ക് പ്രവേശിക്കുന്നു

‘റാപ്പിഡോ’ ഫുഡ് ഡെലിവറി ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നു. സ്വിഗിയുടെയും സോമറ്റോയുടെയും കുത്തക തകർക്കാൻ റാപിഡോ റെഡി-ടു-ഡെലിവറി തുടങ്ങാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ.....

LAUNCHPAD June 12, 2025 കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഹിന്ദ്‌വെയര്‍

കൊച്ചി: മുന്‍നിര ബാത്ത്‌റൂം ഉല്‍പ്പന്ന ബ്രാന്‍ഡായ ഹിന്ദ്‌വെയര്‍ ലിമിറ്റഡ് കേരളത്തില്‍ സാന്നിധ്യം ശ്കതമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പുതിയ സ്റ്റോര്‍....