കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ബിഎസ്എൻഎൽ 4ജി രാജ്യവ്യാപകമായി ആഗസ്റ്റിൽ അവതരിപ്പിക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ട​നീ​ളം ആ​ഗ​സ്റ്റി​ൽ 4ജി ​സേ​വ​നം ആ​രം​ഭി​ക്കാ​ൻ ബി.​എ​സ്.​എ​ൻ.​എ​ൽ.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ആ​ത്മ​നി​ർ​ഭ​ർ പ​ദ്ധ​തി പ്ര​കാ​രം ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് 4ജി ​യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

ടി.​സി.​എ​സും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സി ​ഡോ​ട്ടും വി​ക​സി​പ്പി​ച്ച സാ​​ങ്കേ​തി​ക വി​ദ്യ​യി​ൽ പ​ഞ്ചാ​ബി​ൽ 4ജി ​സേ​വ​നം തു​ട​ങ്ങി​യി​രു​ന്നു.

എ​ട്ട് ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ബി.​എ​സ്.​എ​ൻ.​എ​ൽ പ​ഞ്ചാ​ബി​ൽ ഈ ​സേ​വ​നം ന​ൽ​കു​ന്ന​ത്.

5ജി​യി​ലേ​ക്ക് ന​വീ​ക​രി​ക്കാ​വു​ന്ന 4ജി ​നെ​റ്റ്‌​വ​ർ​ക്കി​ന് ടി.​സി.​എ​സ്, തേ​ജ​സ് നെ​റ്റ്‌​വ​ർ​ക്സ്, ഐ.​ടി.​ഐ എ​ന്നി​വ​ക്ക് ബി.​എ​സ്.​എ​ൻ.​എ​ൽ 19,000 കോ​ടി രൂ​പ​യു​ടെ ക​രാ​ർ ന​ൽ​കി​യി​രു​ന്നു.

X
Top