Author: Praveen Vikkath
മുംബൈ: ബോണസ് ഓഹരികള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്ന രണ്ട് മള്‍ട്ടിബാഗര്‍ കമ്പനികളാണ് ഭാരത് ഗിയേഴ്‌സ്, ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ എന്നിവ. വെള്ളിയാഴ്ചയിലെ എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ്....
സിംഗപ്പൂര്‍: കോടീശ്വരന്മാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏഷ്യയിലെ നമ്പര്‍ വണ്‍ 2030 ഓടെ സിംഗപ്പൂര്‍ ആകുമെന്ന് പഠനം. ഓസ്‌ട്രേലിയയെ ആണ് സിംഗപ്പൂര്‍....
ന്യൂയോര്‍ക്ക്: യുഎസ് സ്‌റ്റോക്കുകളുടെ വേനല്‍ക്കാല വീണ്ടെടുപ്പ് 2022 രണ്ടാം പകുതിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. 1970 ന് ശേഷമുള്ള മോശം ആദ്യ....
മുംബൈ: കഴിഞ്ഞ 17 മാസമായി അറ്റ വാങ്ങല്‍കാരായി തുടര്‍ന്ന ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) ഈ മാസം വില്‍പ്പനക്കാരായി മാറി.....
ന്യൂഡല്‍ഹി: വെള്ളിയാഴ്ച 52 ആഴ്ചയിലെ ഉയരമായ 149 രൂപ രേഖപ്പെടുത്തിയ ഓഹരിയാണ് ടിറ്റാഗര്‍ വാഗണ്‍സ്. ഓഹരി ഇനിയും വളര്‍ച്ച കൈവരിക്കുമെന്നാണ്....
മുംബൈ: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 13 നിശ്ചയിച്ചിരിക്കയാണ് അലംബിക് ലിമിറ്റഡ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.80....
മുംബൈ: തുടര്‍ച്ചയായ എട്ടു സെഷനുകളിലെ നേട്ടത്തിനു ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 651.85 പോയിന്റ് അഥവാ....
ന്യൂഡല്‍ഹി: ആഗോള ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു. ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം 7.08 ശതമാനം ഇടിവ് നേരിട്ട് 1.04ഠ ട്രില്ല്യണ്‍ ഡോളറായി.....
ന്യൂഡല്‍ഹി: ചെറുകിട പണപ്പെരുപ്പം മൂന്ന് പാദങ്ങളിലായി ലക്ഷ്യത്തില്‍ നിന്നും ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ്....
ന്യൂഡല്‍ഹി: മുഴുവന്‍ പൊതുമേഖല ബാങ്കുകളും ഒറ്റയടിയ്ക്ക് സ്വകാര്യവത്ക്കരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ബാങ്ക് സ്വകാര്യവല്‍ക്കരണം....
