Author: Praveen Vikkath
മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 78.94 പോയിന്റ് അഥവാ 0.14 ശതമാനം....
മുംബൈ: പ്രൊമോട്ടര്‍മാര്‍ക്കും പ്രൊമോട്ടര്‍ ഗ്രൂപ്പിനുമെതിരായ സെബി നടപടി സാമ്പത്തിക പ്രകടനത്തെയും ബിസിനസിനെയും ബാധിക്കില്ലെന്ന് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്.നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റവും....
ന്യൂഡല്‍ഹി: മൈക്രോഫിനാന്‍സ് വ്യവസായം ഡിസംബര്‍ പാദത്തില്‍ ലോണ്‍ ബുക്കില്‍ 25.2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പടുത്തി. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ നെറ്റ്വര്‍ക്ക്....
ന്യൂഡല്‍ഹി: ജനുവരി-മാര്‍ച്ച് പാദത്തില്‍ ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത് ഇന്ത്യന്‍ ഓഹരി വിപണി. നടപ്പ് പാദത്തില്‍ ഇതുവരെ 11 ശതമാനം....
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്കിംഗ് പബ്ലിക്കേഷന്‍സിന്റെ 2022 ഗവര്‍ണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)....
ന്യൂഡല്‍ഹി: വിദേശ നിക്ഷേപം സ്വീകരിക്കുന്നത് വിദേശത്ത് കുടുംബ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനാകരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഡീലര്‍ ബാങ്കുകളുമായി....
ന്യൂഡല്‍ഹി: ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ജെഫറീസ് പറയുന്നതനുസരിച്ച്, സിലിക്കണ്‍ വാലി ബാങ്കി (എസ്വിബി)നേക്കാള്‍ പ്രസക്തമാണ് ഇന്ത്യയെ....
ന്യൂഡല്‍ഹി: ആപ്പിള്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍ എയര്‍പോഡുകള്‍ നിര്‍മ്മിക്കാനായി തെലങ്കാനയില്‍ ഫാക്ടറി തുടങ്ങുന്നു. ഇതിനായി 200 മില്യണ്‍ ഡോളറിലധികം കമ്പനി ചെലവഴിക്കും.....
ന്യൂഡല്‍ഹി: കേന്ദ്രബാങ്കില്‍ നിന്ന് 54 ബില്യണ്‍ ഡോളര്‍ കടമെടുക്കുകയാണ് ക്രെഡിറ്റ് സ്യൂസ്. ഇതുവഴി പണലഭ്യത ഉറപ്പുവരുത്താമെന്ന് പ്രതിസന്ധിലായ സ്വസ് ബാങ്ക്....
മുംബൈ: തുടര്‍ച്ചയായ ആറാമത്തെ ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 0.39 ശതമാനം അഥവാ 225.87 പോയിന്റ് താഴ്ന്ന് 57330.03....
