Author: Praveen Vikkath

STOCK MARKET August 17, 2023 ജിക്യുജി പാര്‍ട്‌ണേഴ്‌സ് നിക്ഷപം: അദാനി പവര്‍ ഓഹരി ഉയര്‍ന്നു

മുംബൈ: 8.1 ശതമാനം ഇക്വിറ്റി ഓഹരി ജിക്യുജി പാര്‍ട്‌ണേഴ്‌സ് വാങ്ങിയതിനെ തുടര്‍ന്ന് അദാനി പവര്‍ ഓഹരി 2 ശതമാനത്തിലധികം ഉയര്‍ന്നു.....

STOCK MARKET August 17, 2023 ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ച് സെല്ലോ വേള്‍ഡ്

മുംബൈ: ഗാര്‍ഹിക,സ്റ്റേഷനറി ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ സെല്ലോ വേള്‍ഡ് ലിമിറ്റഡ്, പ്രാരംഭ പബ്ലിക് ഓഫറിംഗി (ഐപിഒ)നായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്....

STOCK MARKET August 17, 2023 വിപണി തിരുത്തല്‍ ഘട്ടത്തിലെന്ന് വിദഗ്ധര്‍

മുംബൈ: വിപണി തിരുത്തല്‍ ഘട്ടത്തിലാണെന്ന് റെലിഗെയര്‍ ബ്രോക്കിംഗ്, ടെക്‌നിക്കല്‍ റിസര്‍ച്ച് എസ് വിപി, അജിത് മിശ്ര വിലയിരുത്തി. അതേസമയം തെരഞ്ഞെടുത്ത....

STOCK MARKET August 17, 2023 ഇടിവ് നേരിട്ട് വിപണി; നിഫ്റ്റി 19400 ന് താഴെ, 388 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്

മുംബൈ: രണ്ട് ദിവസത്തെ നേരിയ ഉയര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ ഇക്വിറ്റി വിപണി വെള്ളിയാഴ്ച ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 388.40 പോയിന്റ്....

STOCK MARKET August 17, 2023 145 കോടി രൂപയുടെ കരാര്‍: 52 ആഴ്ച ഉയരം കുറിച്ച് രാമകൃഷ്ണ ഫോര്‍ജിംഗ്‌സ് ഓഹരി

ന്യൂഡല്‍ഹി: രാമകൃഷ്ണ ഫോര്‍ജിംഗ്‌സ് ഓഹരി വ്യാഴാഴ്ച 52 ആഴ്ച ഉയരമായ 614.35 രൂപയിലെത്തി. പിന്നീട് 2.93 ശതമാനം ഉയര്‍ന്ന് 612.90....

ECONOMY August 17, 2023 ഡിജിറ്റല്‍ ഇന്ത്യ വിപുലീകരണത്തിന് മന്ത്രിസഭാ അനുമതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വിപുലീകരണത്തിന് മന്ത്രിസഭാ അനുമതി. ഇതിനായി 14903 കോടി രൂപ വകയിരുത്തും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്....

ECONOMY August 17, 2023 ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2047 ല്‍ 14.9 ലക്ഷമാകും – എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂഡെല് ഹി: ഇന്ത്യയുടെ പ്രതിശീര് ഷ വരുമാനം 2047 സാമ്പത്തിക വര് ഷത്തില് 14.9 ലക്ഷമായി ഉയരുമെന്ന് സ്റ്റേറ്റ് ബാങ്ക്....

FINANCE August 17, 2023 ബാങ്കുകള്‍ നിക്ഷേപ നിരക്ക് ഉയര്‍ത്തിയേക്കും

മുംബൈ: വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ബാങ്കുകള്‍ നിക്ഷേപ നിരക്ക് ഉയര്‍ത്തിയേക്കും. ഉയര്‍ന്ന ക്രെഡിറ്റ് ഡിമാന്‍ഡ് നിറവേറ്റുന്നതിനാണിത്.റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ)....

ECONOMY August 17, 2023 ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ 24.7 ശതമാനം വാര്‍ഷിക വര്‍ധനവ്

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ജൂലൈയില്‍ 1.21 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 24.7 ശതമാനം....

CORPORATE August 17, 2023 ഇന്ത്യ ഇന്‍കോര്‍പ്പറേഷന്‍ ജൂണ്‍ പാദം: അറ്റാദായത്തില്‍ കുതിപ്പ്, വരുമാന വളര്‍ച്ച കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യ ഇന്‍കോര്‍പറേഷന്റെ വരുമാന വളര്‍ച്ച, 2023 ജൂണ്‍ പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞു. അതേസമയം അറ്റാദായ വളര്‍ച്ച ശക്തമായി. ഉയര്‍ന്ന....