Author: livenewage

STOCK MARKET March 25, 2023 എല്‍ഐസിക്ക്‌ എക്കാലത്തെയും താഴ്‌ന്ന വില

രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരി വില ഇന്നലെ എക്കാലത്തെയും താഴ്‌ന്ന വില....

STOCK MARKET March 25, 2023 കോവിഡിനു ശേഷം 631 ഓഹരികള്‍ ഇരട്ടി നേട്ടം നല്‍കി

മൂന്ന്‌ വര്‍ഷം മുമ്പാണ്‌ കോവിഡ്‌ ഭീതിയെ തുടര്‍ന്ന്‌ ഓഹരി വിപണി 10 ശതമാനം ഇടിവ്‌ നേരിട്ടത്‌. കോവിഡിനെ നേരിടാനായി ലോക്‌ഡൗണ്‍....

STOCK MARKET March 25, 2023 ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് എന്‍എഫ്ഒ മാര്‍ച്ച് 31 വരെ

കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് സസ്റ്റയനബിള്‍ ഇക്വിറ്റി ഫണ്ട്, ഡൈനാമിക് അഡ്വാന്‍റേജ് ഫണ്ട് എന്നിവയുടെ പുതിയ ഫണ്ട് ഓഫറുകള്‍ക്ക്....

TECHNOLOGY March 25, 2023 പുതുമകളുമായി വാട്‌സാപ്പ് വിന്‍ഡോസ് ആപ്പ്

വാട്സാപ്പ് വിന്ഡോസ് ആപ്പിന്റെ പുതിയ അപ്ഡേറ്റില് ഒട്ടേറെ മാറ്റങ്ങള് അവതരിപ്പിച്ചു. പുതിയ ആപ്പ് വേഗത്തില് ലോഡ് ആവും. എട്ട് അംഗങ്ങളെ....

ECONOMY March 25, 2023 യുഎഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതി നടപ്പു സാമ്പത്തികവര്‍ഷം (2022-23) പുതിയ ഉയരം കുറിച്ചേക്കും. ഇന്ത്യയുടെ കയറ്റുമതി വരുമാനം....

FINANCE March 25, 2023 ഡെറ്റ് ഫണ്ടുകള്‍ക്കുള്ള നികുതി ആനുകൂല്യം പിന്‍വലിച്ചേക്കും

ഡെറ്റ് മ്യൂച്വല് ഫണ്ടുകള്ക്ക് ബാധകമായ ദീര്ഘകാല മൂലധന നേട്ട നികുതി ആനുകൂല്യം പിന്വലിച്ചേക്കുമെന്ന് റിപ്പോര്ട്ട്. ധനകാര്യ ബില് 2023ലെ ഭേദഗതി....

ECONOMY March 25, 2023 ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ മുന്നേറ്റം

മുംബൈ: ഡിജിറ്റല്‍ പണമിടപാടില്‍ മറ്റ് രാജ്യങ്ങളെയെല്ലാം അതിശയിപ്പിക്കും വിധം ഇന്ത്യ മുന്നേറുകയാണെന്ന് പ്രമുഖ രാജ്യാന്തര ധനകാര്യ സാങ്കേതികവിദ്യാ സ്ഥാപനമായ എഫ്.ഐ.എസിന്റെ....

LIFESTYLE March 24, 2023 ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ വെല്‍നസ് പാര്‍ക്കും ഇവന്റ് ഹബ്ബും ഏപ്രില്‍ മൂന്നിന് തുറക്കും

കൊച്ചി: കൊച്ചിക്ക് പുതിയ മുഖവും ജീവശ്വാസവും നല്‍കാന്‍ വെല്‍നസ് പാര്‍ക്കും ഇവന്റ് ഹബ്ബുമെന്ന നവീന ആശയവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന....

GLOBAL March 24, 2023 ഉക്രെയ്ൻ പുനർനിർമിക്കുന്നതിനുള്ള ചെലവ് 411 ബില്യൺ ഡോളർ

ദില്ലി: റഷ്യയുടെ അധിനിവേശത്തിൽ നിന്ന് ഉക്രെയിനിന്റെ വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനുമുള്ള ചെലവ് 411 ബില്യൺ ഡോളറാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. അതായത് അടുത്ത....

REGIONAL March 24, 2023 സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ്....