100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഓഹരി വിഭജനം പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ഓഹരി വിഭജനം പ്രഖ്യാപിച്ചിരിക്കയാണ് ഇന്തോ തായ് സെക്യൂരിറ്റീസ്. 10 രൂപ മുഖവിലയുള്ള ഓഹരി ഒരു രൂപയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. ആദ്യമായാണ് ഇന്തോ തായ് സെക്യൂരിറ്റീസ് ഓഹരി വിഭജനത്തിന് വിധേയമാകുന്നത്.

കഴിഞ്ഞ ഒരു മാസത്തില്‍ 4 ശതമാനമാണ് ഓഹരി വളര്‍ന്നത്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 556 ശതമാനവും രണ്ട് വര്‍ഷത്തില്‍ 646 ശതമാനവും മൂന്ന് വര്‍ഷത്തില്‍ 844 ശതമാനവും അഞ്ച് വര്‍ഷത്തില്‍ 9878 ശതമാനവും നേട്ടമുണ്ടാക്കി.

ജൂലൈ 18 ആണ് ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതി.നിലവില്‍ 1861 രൂപയാണ് ഓഹരി വില. വിപണി മൂല്യം 217588 കോടി രൂപ.

X
Top