STOCK MARKET

STOCK MARKET October 28, 2022 അടുത്തയാഴ്ച നടക്കുക 4 ഐപിഒകള്‍, സമാഹരിക്കാനുദ്ദേശിക്കുന്നത് 4500 കോടി

മുംബൈ: 4500 കോടി രൂപ സമാഹരിക്കാനുദ്ദേശിച്ചുള്ള, 4 പ്രാഥമിക പബ്ലിക് ഓഫറുകള്‍ (ഐപിഒകള്‍) അടുത്ത ആഴ്ച നടക്കും. ബെംഗളൂരു ആസ്ഥാനമായുള്ള....

STOCK MARKET October 28, 2022 മുന്നേറ്റം തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 228.25 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് 59,985.09ലും നിഫ്റ്റി 61.50....

STOCK MARKET October 28, 2022 എസ്ഐപിയില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ച് നിക്ഷേപകര്‍

മുംബൈ: മ്യൂച്വല് ഫണ്ട് എസ്ഐപിയില് നിന്ന് വന് തോതില് പണം പിന്വലിച്ച് നിക്ഷേപകര്. നിക്ഷേപത്തിൽ വന് തോതില് വര്ധനവുണ്ടാകുന്നതിനിടെയാണ് സെപ്റ്റംബറില്....

STOCK MARKET October 28, 2022 ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവെന്ന് വിലയിരുത്തല്‍

മുംബൈ: പ്രതിമാസ ഫ്യൂച്ച്വര്‍ & ഓപ്ഷന്‍ കരാറുകള്‍ കാലഹരണപ്പെട്ട ഒക്ടോബര്‍ 27-ന് അര ശതമാനം നേട്ടത്തോടെ വിപണി വ്യാപാരം അവസാനിപ്പിച്ചു.....

STOCK MARKET October 28, 2022 മെദാന്ത ഹോസ്‌പിറ്റല്‍സ്‌ ഐപിഒ നവംബര്‍ മൂന്ന്‌ മുതല്‍

ആശുപത്രി ശൃംഖലയായ മെദാന്ത ഹോസ്‌പിറ്റല്‍സിന്റെ ഐപിഒ നവംബര്‍ മൂന്ന്‌ മുതല്‍ ഏഴ്‌ വരെ സബ്‌സ്‌ക്രൈബ്‌ ചെയ്യാം. 500 കോടി രൂപയാണ്‌....

STOCK MARKET October 27, 2022 നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി വിപണി കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടം തുടര്‍ന്നു. 0.76 ശതമാനം ഉയര്‍ച്ച നേടി 996.73 ബില്ല്യണ്‍ ഡോളറിലാണ്....

STOCK MARKET October 27, 2022 തിരിച്ചുകയറി ഡ്രീംഫോക്‌സ് ഓഹരി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോം നടത്തുന്ന ഡ്രീംഫോക്സ് സര്‍വീസസ് വ്യാഴാഴ്ച ഓഹരി വിപണിയില്‍ തിളങ്ങി.കഴിഞ്ഞ....

STOCK MARKET October 27, 2022 ഭെല്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: മികച്ച സെപ്തംബര്‍ പാദ ഫലത്തിന്റെ മികവില്‍ ഭാരത് ഇലക്ട്രോണിക്‌സ് (ഭെല്‍) ഓഹരി വ്യാഴാഴ്ച നേട്ടമുണ്ടാക്കി. 2.7 ശതമാനം ഉയര്‍ന്ന്....

STOCK MARKET October 27, 2022 ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 212.88 പോയിന്റ് അഥവാ 0.36 ശതമാനം ഉയര്‍ന്ന് 59,756.84....

STOCK MARKET October 27, 2022 മികച്ച പ്രകടനം നടത്തി ഡാബര്‍ ഓഹരി

മുംബൈ: പോര്‍ട്ട്‌ഫോളിയോയിലെ 95 ശതമാനം ഉത്പന്നങ്ങളും വിപണി വിഹിതം വര്‍ധിപ്പിച്ചതോടെ ഡാബര്‍ ഓഹരി വ്യാഴാഴ്ച ഉയര്‍ന്നു. 3.18 ശതമാനം നേട്ടത്തില്‍....