STOCK MARKET
2022ല്‍ ഇതുവരെ ബിഎസ്‌ഇ മിഡ്‌കാപ് സൂചിക ആറ് ശതമാനവും സ്‌മോള്‍കാപ് സൂചിക ഏഴ് ശതമാനവും ഇടിവ് നേരിട്ടു. ലാര്‍ജ്‌കാപ് ഓഹരികള്‍....
കൊച്ചി: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും നഷ്ടം വരിച്ചു. ഡിസംബര്‍ 23 ന് അവസാനിച്ച ആഴ്ചയില്‍, സെന്‍സെക്‌സ്....
കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (എന്‍എസ്ഇ) പ്രത്യേക വിഭാഗമായി സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എസ്എസ്ഇ) സ്ഥാപിക്കാന്‍ സെബിയുടെ തത്വത്തിലുള്ള അനുമതി....
മുംബൈ: നാലാമത്തെ ദിവസവും വിപണിയില് തകര്ച്ച. നിഫ്റ്റി 17,800 നിലവാരത്തിലേയ്ക്കെത്തി. വിപണിയുടെ നിയന്ത്രണം കരടികള് ഏറ്റെടുത്തതോടെ ഈ ദിവസങ്ങളില് നിക്ഷേപകര്ക്ക്....
2022ല്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട രണ്ടു ഓഹരി സൂചികകളായ ബി എസ് ഇ സെന്‍സെക്‌സ്, നിഫ്റ്റി 50 എന്നിവ 4 ശതമാനത്തില്‍....
വിപണി ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ലാന്‍ഡ്മാര്‍ക്ക് കാര്‍സ് (Landmark Cars) ഓഹരികള്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇ, ബിഎസ്ഇ വിപണികളില്‍ 9 ശതമാനം ഡിസ്‌കൗണ്ടിലായിരുന്നു....
ലാന്റ്‌മാര്‍ക്ക് കാര്‍സിനും അബാന്‍ ഹോള്‍ഡിംഗ്‌സിനും ഓഹരി വിപണിയില്‍ ദുര്‍ബലമായ തുടക്കം. ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌ത രണ്ട് ഓഹരികളും....
മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ ഈടാക്കുന്ന ഫീസുകളെ കുറിച്ച് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)....
മുംബൈ: അടിസ്ഥാസൗകര്യ നിക്ഷേപ ട്രസ്റ്റായ ഭാരത് ഹൈവേ ഇന്‍വിറ്റ,് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) യ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ്....
മുംബൈ: ആഴ്ചാവസാനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 980.93 പോയിന്റ് അഥവാ 1.61 ശതമാനം താഴ്ന്ന് 59,845.29....
