STOCK MARKET
മുംബൈ: ആദ്യ പാദ ഫലങ്ങൾ പുറത്ത് വന്നപ്പോൾ സ്റ്റോക്ക് ബ്രോക്കറേജ് പ്രമുഖരായ ചോയ്സ് ഇൻറർനാഷണലിന് മികച്ച വളർച്ച. ആദ്യ പാദ....
മുംബൈ: ധനകാര്യ മേഖല ദലാല്‍ സ്ട്രീറ്റിലെ പ്രിയങ്കര നിക്ഷേപ കേന്ദ്രമായി തുടരുകയാണ്. മേഖലയിലെ ശ്രദ്ധേയ സാന്നിധ്യം നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളാണ്....
ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് ഓഹരികള്‍ ജൂലൈ 17ന് 3% ഉയര്‍ന്ന് 1,253 രൂപയില്‍ ക്ലോസ് ചെയ്തു. 34 ലക്ഷം....
മുംബൈ: 5 ദിവസത്തെ റാലിയ്ക്ക് ശേഷം സൊമാറ്റോ ഓഹരി ഇടിവ് നേരിട്ടു. 2.78 ശതമാനം താഴ്ന്ന് 80.18 രൂപയിലാണ് സ്റ്റോക്കുള്ളത്.....
മുംബൈ:പ്രൊമോട്ടര്‍മാര്‍ 57.56 ശതമാനം ഓഹരികള്‍ 5,922 കോടി രൂപയ്ക്ക് വില്‍ക്കുകയാണെന്ന് റൂട്ട് മൊബൈല്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഓപ്പല്‍ എസ് എ....
മുംബൈ:വിപണികള്‍ ഉത്തേജിതമായ നിലയിലാണ്, കോടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. ബാങ്കിംഗ് ഓഹരികളുടെ പിന്തുണയോടെ സൂചികകള്‍ പുതിയ ഉയരങ്ങളില്‍ എത്തി.....
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച, മികച്ച പ്രകടനം നടത്തി. സെന്‍സെക്‌സ് 529.03 പോയിന്റ് അഥവാ 0.80 ശതമാനം ഉയര്‍ന്ന്....
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 11951 കോടി രൂപയാണ് അറ്റാദായം.....
മുംബൈ:സെക്യൂരിറ്റീസ് കരാര്‍ റെഗുലേഷന്‍ ആക്ടില്‍ (എസ്സിആര്‍എ) മാറ്റങ്ങള്‍ വരുത്തുമെന്നവാര്‍ത്ത മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ....
മുംബൈ: ഗിഫ്റ്റ് നിഫ്റ്റി സൂചികയിലെ നേട്ടങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച ആദ്യ ഘട്ടത്തില്‍ വിപണികള്‍ ഉയര്‍ന്നു, മെഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ....
