REGIONAL

REGIONAL October 2, 2023 പ്രൈവറ്റ് ബസുകള്‍ ഇനി 22 വര്‍ഷം ഉപയോഗിക്കാം

15 വര്ഷം പഴക്കമുള്ള വാഹനങ്ങള് പൊളിക്കാന് കേന്ദ്രസര്ക്കാര് തീരുമാനിച്ചതിനു പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ ഉപയോഗ കാലാവധി 22 വര്ഷമായി....

REGIONAL October 2, 2023 വിഴിഞ്ഞത്തേക്കുളള ആദ്യകപ്പൽ മുന്ദ്ര തുറമുഖത്ത് എത്തി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ ‘ഷെൻഹുവ 15’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തി. വെള്ളിയാഴ്ച ഉച്ചയോടെ എത്തിയ....

REGIONAL October 2, 2023 സാമൂഹികസുരക്ഷാ പെൻഷൻ: സഹകരണ സംഘങ്ങളിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു

തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ നൽകാൻ സർക്കാർ സഹകരണ സംഘങ്ങളിൽനിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. ഇതിനായി സഹകരണ സംഘങ്ങളുടെ പുതിയ....

REGIONAL September 30, 2023 ഇന്ത്യയുടെ തുറമുഖവികസനത്തിന്റെ മുഖമായി മാറാനൊരുങ്ങി കൊച്ചി

കൊച്ചി: കപ്പല്‍ മാര്‍ഗ്ഗത്തിലൂടെയുള്ള ചരക്കുനീക്കത്തില്‍ ഇക്കൊല്ലം രണ്ടാംപാദത്തില്‍ കൊച്ചി 21.8 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍. ആഗോള....

REGIONAL September 30, 2023 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ല

തിരുവനന്തപുരം: വൈദ്യുതി നിരക്ക്‌ വർധന ഉടൻ ഇല്ല. നിലവിലെ താരീഫ്‌ പ്രകാരമുള്ള നിരക്ക്‌ ഒക്ടോബർ 31 വരെ തുടരാൻ റഗുലേറ്ററി....

REGIONAL September 29, 2023 പുതുവൈപ്പ് എൽപിജി ടെർമിനൽ യാഥാർഥ്യമാകുന്നു

കൊച്ചി: കേരളത്തിലെ ആദ്യ പാചകവാതക (എൽപിജി) ഇറക്കുമതി ടെർമിനൽ പുതുവൈപ്പിൽ യാഥാർഥ്യമാകുന്നു. ഒന്നര പതിറ്റാണ്ടു കാലം നീണ്ട കടുത്ത എതിർപ്പുകളുടെയും....

REGIONAL September 28, 2023 2025 നവംബറിന്‌ മുമ്പ് കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്ക്കാരിന്റെ നേട്ടങ്ങള് കൂടുതല് ജനങ്ങളിലേക്കെത്തിക്കാന് മേഖലാ അവലോകന യോഗങ്ങള് തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്. നാലു മേഖലാ യോഗങ്ങളാണ്....

REGIONAL September 27, 2023 വൈദ്യുതിക്ക് 19 പൈസ സർചാർജ് ഒക്ടോബറിലും തുടരും

തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് തുടരും. ഒക്ടോബറിലേക്ക് 10 പൈസ സർചാർജ് ഏർപ്പെടുത്തി വൈദ്യുതി ബോർഡ്....

REGIONAL September 26, 2023 കാലാവസ്ഥ പ്രതികൂലമായതോടെ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്താൻ വൈകും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15ന് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന്....

REGIONAL September 26, 2023 കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് സ്ഥലം വിട്ടുനല്‍കി ഭൂവുടമകള്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ മുഴുവന്‍ ഉടമകളും രേഖകള്‍ കൈമാറി. ശനിയാഴ്ച നെടിയിരുപ്പ് പാലക്കപ്പറമ്പ് അങ്കണവാടിയില്‍ നടന്ന....