NEWS

NEWS June 25, 2026 വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണ നിയന്ത്രണം ഒഴിവാക്കി

ന്യൂഡൽഹി: കേന്ദ്രസർക്കാർ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിതരണ നിയന്ത്രണം ഒഴിവാക്കി. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട....

NEWS June 25, 2026 ക്രൂഡോയിൽ വിലയിടിവ്: ലാഭം തിരിച്ചുപിടിച്ച് എണ്ണക്കമ്പനികൾ

അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞതോടെ, ഇന്ത്യൻ എണ്ണവിതരണക്കമ്പനികൾക്ക് ഇന്ധന വില്പനയിലൂടെയുള്ള ലാഭം പശ്ചിമേഷ്യൻ സംഘർഷത്തിനു മുൻപുള്ള നിലയിലേക്കെത്തുന്നതായി റിപ്പോർട്ട്. ജെപി മോർഗൻ....

NEWS June 25, 2026 കേരള ട്രാവല്‍ മാർട്ട് സെപ്റ്റംബർ 24 മുതൽ കൊച്ചിയിൽ

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വിപണന മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ (കെടിഎം) പതിമൂന്നാം എഡിഷന്‍ സെപ്റ്റംബര്‍ 24 മുതൽ....

NEWS June 24, 2026 ഇന്ത്യ-യുഎസ് ദ്വിദിന വ്യാപാര ചർച്ച പൂർത്തിയായി; ആദ്യഘട്ട കരാർ ഉടനെന്ന് സൂചന

നിർദ്ദിഷ്ട വ്യാപാര കരാറിൻമേലുള്ള ദ്വിദിന ഉഭയകക്ഷി ചർച്ചകൾ ഇന്ത്യയും അമേരിക്കയും വിജയകരമായി പൂർത്തിയാക്കി. വാഷിംഗ്ടൺ ഏർപ്പെടുത്തിയിരിക്കുന്ന താൽക്കാലിക തീരുവകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ്....

NEWS June 24, 2026 രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിയുന്നു; കേരളത്തിൽ 1 പവന്റെ വില ഒരുലക്ഷത്തിലും താഴ്‌ന്നേക്കും

രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവിനെ തുടർന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന്റെ പവൻവില ഒരു ലക്ഷം രൂപയിലും താഴ്‌ന്നേക്കുമെന്ന പ്രതീക്ഷകൾ സജീവമായി. രാജ്യാന്തര സ്വർണവില 75 ഡോളർ കുറഞ്ഞ്, ഔൺസിന്....

NEWS June 23, 2026 ഡോ: എം. അങ്കമുത്തു കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ചെയർമാൻ

കൊച്ചി: കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ചെയർപേഴ്സണായി ഡോ: എം. അങ്കമുത്തു ചുമതലയേറ്റു. മുംബയ് പോർട്ട് അതോറിറ്റി ചെയർപേഴ്സണായ അദ്ദേഹത്തിന്....

NEWS June 23, 2026 കപ്പൽ പൊളിക്കൽ രംഗത്ത് ആഗോള ഹബായി ഇന്ത്യ; കൈകാര്യം ചെയ്യുന്നത് ആഗോള വിപണിയുടെ 35%-ത്തിലധികം

മുംബൈ: ഷിപ്പ് സ്ക്രാപ്പിങ് (ഷിപ്പ് ബ്രേക്കിങ്) ബിസിനസിൽ ആഗോള മുൻനിരക്കാരായി ഇന്ത്യ മാറിയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കപ്പൽ....

NEWS June 23, 2026 ഫെഡറൽ റിസർവ് മുൻ ചെയർമാൻ അലൻ ഗ്രീൻസ്പാൻ അന്തരിച്ചു

രണ്ടു പതിറ്റാണ്ടോളം യു.എസ്. ഫെഡറൽ റിസർവിനെ നയിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ അലൻ ഗ്രീൻസ്പാൻ 100-ാം വയസ്സിൽ അന്തരിച്ചു. പാർക്കിൻസൺസ്....

NEWS June 22, 2026 ചരക്ക് നീക്കത്തിൽ റെക്കോർഡ് മുന്നേറ്റവുമായി കൊച്ചി ഇന്റർനാഷണൽ കണ്ടെയ്‌നർ ടെർമിനൽ

കൊച്ചി : ഡിപി വേള്‍ഡ് കൊച്ചി ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്റ് ടെര്‍മിനല്‍ (ഐസിടിടി)  2026  മെയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന....

NEWS June 22, 2026 കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ

കൊച്ചിൻ ഷിപ്‍യാർഡിന്റെ ഓഹരി വിറ്റഴിക്കാൻ വീണ്ടും കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിഹിതം വിറ്റ് നികുതി....