Main News
മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപിക്കപ്പെടുന്ന തുക ആദ്യമായി 26,000 കോടി രൂപ....
കൊച്ചി: മലയാളികൾക്ക് മ്യൂച്വൽഫണ്ടിനോടുള്ള ഇഷ്ടം കൂടിക്കൂടിവരുന്നു. 2024ൽ മാത്രം മ്യൂച്വൽഫണ്ടുകളിലേക്ക് കേരളീയർ ഒഴുക്കിയത് 27,447 കോടി രൂപ. മ്യൂച്വൽഫണ്ടുകളിൽ കേരളത്തിൽ....
ദുബായ്: ആഗോളതലത്തില്‍ ക്രൂഡ്ഓയില്‍ ആവശ്യകത കുറഞ്ഞ നിരക്കില്‍ തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയും.....
ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ്‍രംഗത്ത് നിന്ന് പ്രതിസന്ധികൾ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി, നടപ്പുവർഷത്തെ (2024-25) ജിഡിപി (GDP) വളർച്ചനിരക്ക് സംബന്ധിച്ച ആദ്യ അനുമാനക്കണക്കുകൾ....
കൊച്ചി: വാർഷികാടിസ്‌ഥാനത്തിലുള്ള പ്രവർത്തന ഫലങ്ങൾ പ്രഖ്യാച്ചിട്ടില്ലെങ്കിലും ലഭ്യമായിക്കഴിഞ്ഞ കണക്കുകൾ സ്വകാര്യ മേഖലയിലെ ബാങ്കുകളാണു വായ്‌പ വളർച്ചയിൽ മുന്നിട്ടുനിൽക്കുന്നതെന്നു വ്യക്തമാക്കുന്നു. സ്‌റ്റോക്ക്....
ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെൻ്റുകളുടെ പര്യായമായി മാറിയ യുപിഐ 2024-ഉം കുതിപ്പിൽ തന്നെയെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 46 ശതമാനത്തിന്റെ....
മുംബൈ: ഉയരുന്ന നാണയപ്പെരുപ്പവും ഉത്പാദന ചെലവിലെ വർദ്ധനയും ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഉത്പന്ന(എഫ്.എം.സി.ജി) വിപണിയില്‍ വിലക്കയറ്റ ഭീഷണി രൂക്ഷമാക്കുന്നു.ഇപ്പോഴത്തെ വിപണി....
തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന് (Dhanlaxmi Bank) സ്വർണപ്പണയ വായ്പകളുടെ (gold loans) വിതരണത്തിൽ മികച്ച മുന്നേറ്റം. ഇക്കഴിഞ്ഞ....
ന്യൂഡൽഹി: ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6 ശതമാനമായി കുറയുമെന്ന് ആഗോള ഗവേഷണ ഏജന്‍സിയായ നോമുറ. സാമ്പത്തിക സൂചകങ്ങള്‍....
കൊല്ലം: ഇടപാടുകളില്‍ സർവകാല റിക്കാർഡിട്ട് യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ). ഇക്കഴിഞ്ഞ ഡിസംബറില്‍ 16.73 ബില്യണ്‍ ഇടപാടുകള്‍ നടത്തിയാണ് റിക്കാർഡ്....
