Main News

ECONOMY August 26, 2023 പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തുന്നത് മാത്രം പരിഹാരമാവില്ല: ധനമന്ത്രി

ന്യൂഡൽഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് കേന്ദ്രസർക്കാർ നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അതേസമയം, പലിശ നിരക്ക് ഉയർത്തുന്നത്....

ECONOMY August 25, 2023 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കടമെടുപ്പ് കുറയ്ക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യയ്ക്ക് ആഗോള പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനുള്ള ശക്തമായ സാമ്പത്തിക....

GLOBAL August 24, 2023 ജി20 ഉച്ചകോടിയിൽ ഐഎംഎഫ്, ലോകബാങ്ക് പരിഷ്കരണത്തിന് ബൈഡൻ

ന്യൂഡൽഹി: അടുത്തമാസം ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ രാജ്യാന്തര നാണ്യനിധിയുടെയും (ഐഎംഎഫ്) ലോകബാങ്കിന്റെയും പരിഷ്കാരങ്ങൾക്കായി നിലകൊള്ളുമെന്നു യുഎസ് പ്രസിഡന്റ് ജോ....

NEWS August 23, 2023 ചരിത്ര നേട്ടം: ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ കാലുകുത്തി

ബെംഗളൂരു: ഓരോ ഇന്ത്യക്കാരനും അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ വാഹനം ” ചന്ദ്രയാന്‍-3” ചന്ദ്രനില്‍ കാലുകുത്തി. രാജ്യം മുഴുവന്‍....

ECONOMY August 23, 2023 സ്വകാര്യ, പൊതു നിക്ഷേപം ഉയരുകയാണെന്ന് ധനമന്ത്രാലയം

ന്യൂഡെല് ഹി: 2024 സാമ്പത്തിക വര് ഷത്തിന്റെ ആദ്യ പാദത്തില് പൊതു, സ്വകാര്യ നിക്ഷേപത്തില് കുത്തനെ വര് ദ്ധനവുണ്ടായി.ധനമന്ത്രാലയത്തിന്റെ പ്രതിമാസ....

TECHNOLOGY August 23, 2023 ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ഇന്ന്; ആത്മവിശ്വാസത്തോടെ ഐഎസ്ആർഒ

ബെംഗളൂരു: ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് ഇന്ന് വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ....

ECONOMY August 22, 2023 ആദ്യ പാദ ജിഡിപി വളര്‍ച്ച ആര്‍ബിഐ അനുമാനത്തെ മറികടക്കും – ഐസിആര്‍എ

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ക്യു 1 എഫ് വൈ 24)  ഇന്ത്യന്‍ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക്....

HEALTH August 22, 2023 സംസ്ഥാനത്തെ ആയുഷ് മേഖലയില്‍ വന്‍ മുന്നേറ്റം; 177.5 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 177.5 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ....

ECONOMY August 21, 2023 ബിഎഫ്എസ്‌ഐ 50,000 താല്‍ക്കാലിക തൊഴിലുകള്‍ സൃഷ്ടിക്കും

ന്യൂഡല്‍ഹി: ഉത്സവ സീസണിനോടനുബന്ധിച്ച് നിരവധി താല്‍ക്കാലിക ജോലികള്‍ സൃഷ്ടിക്കപ്പെട്ടേയ്ക്കും. ടീംലീസ് വിലയിരുത്തല്‍ പ്രകാരം ബിഎഫ്എസ്‌ഐ (ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്)....

FINANCE August 21, 2023 50 കോടി കടന്ന് ജൻധൻ അക്കൗണ്ടുകൾ

ന്യൂഡൽഹി: രാജ്യത്തെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.....