FINANCE

FINANCE October 12, 2022 കേരള ബാങ്കിന് 48 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ

ഡൽഹി: കേരള ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 48 ലക്ഷം രൂപ പിഴ ചുമത്തി. 1949ലെ ബാങ്കിങ് നിയന്ത്രണ....

FINANCE October 11, 2022 ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ നഷ്ടം തുടരുന്നു. 1.41 ശതമാനം കുറവില്‍ 925.80 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്.....

FINANCE October 11, 2022 സിൽവർ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ച് എച്ച്ഡിഎഫ്സി എംഎഫ്

മുംബൈ: എച്ച്ഡിഎഫ്സി സിൽവർ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് പുറത്തിറക്കി എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്. എച്ച്ഡിഎഫ്‌സി സിൽവർ ഇടിഎഫിൽ നിക്ഷേപിക്കുന്ന....

FINANCE October 11, 2022 ക്രിപ്‌റ്റോകറന്‍സി കൈമാറ്റത്തിന് ആഗോള ചട്ടക്കൂട് തയ്യാറാക്കി ഒഇസിഡി

ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്കായുള്ള ആഗോള ചട്ടക്കൂട് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒഇസിഡി) തിങ്കളാഴ്ച പുറത്തിറക്കി. അതിര്‍ത്തികടന്നുള്ള....

FINANCE October 11, 2022 ഗാർഹിക ബാങ്ക് വായ്പകളിൽ തിരിച്ചടവ് മുടങ്ങുന്നു

ദില്ലി: രാജ്യത്തെ ബാങ്കുകൾക്ക് വയ്യാവേലിയായി ഗാർഹിക വായ്പകളിൽ ഉപഭോക്താക്കൾ വരുത്തുന്ന കുടിശിക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗാർഹിക വായ്പകൾക്ക് മുകളിലെ....

FINANCE October 11, 2022 ചെക്ക് മടങ്ങിയാൽ പണം ഈടാക്കാൻ പുതിയ നിർദേശങ്ങളുമായി ധനമന്ത്രാലയം

ന്യൂഡൽഹി: ചെക്ക് മടങ്ങുന്ന കേസുകളിൽ പണം ഈടാക്കാനുള്ള മറ്റ് മാർഗങ്ങൾ ധനമന്ത്രാലയം ആലോചിക്കുന്നു. പണം നൽകേണ്ടയാളുടെ മറ്റ് അക്കൗണ്ടുകളിൽനിന്ന് പണം....

FINANCE October 11, 2022 ഭവന വായ്പയ്ക്ക് ഇളവ് നൽകി എസ്ബിഐ

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ ഉത്സവ സീസണിൽ ഭവന വായ്പകളിൽ....

FINANCE October 10, 2022 ബാങ്കുകളിലെ ​പ്രവൃത്തിദിനം അഞ്ചാക്കുന്നത് കേന്ദ്ര പരിഗണനയിലേക്ക്

തൃ​ശൂ​ർ: ശ​നി​യാ​ഴ്ച കൂ​ടി അ​വ​ധി​യാ​ക്കി രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ൽ പ്ര​വൃ​ത്തി ദി​നം ആ​ഴ്ച​യി​ൽ അ​ഞ്ച്​ ആ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ബാ​ങ്ക്​ മാ​നേ​ജ്​​മെ​ന്‍റു​ക​ളു​​ടെ ഏ​കോ​പ​ന....

FINANCE October 9, 2022 നഷ്ടം നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ നഷ്ടം തുടരുന്നു. 0.52 ശതമാനം കുറവില്‍ 940.37 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്.....

FINANCE October 8, 2022 നാസ്‌ഡാക്ക് 100 ഫണ്ടിലൂടെ 100 കോടി സമാഹരിക്കാൻ ആക്‌സിസ് എംഎഫ്

മുംബൈ: ആക്‌സിസ് മ്യൂച്വൽ ഫണ്ട് അതിന്റെ നാസ്‌ഡാക്ക് 100 ഫണ്ട് ഓഫ് ഫണ്ടിന്റെ പ്രാഥമിക വിൽപ്പന കാലയളവിൽ 100 ​​കോടി....