പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

നേരിയ നേട്ടത്തില്‍ ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേരിയ ഉയര്‍ച്ച കൈവരിച്ചു. ഇതെഴുതുമ്പോള്‍, ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 0.25 ശതമാനം ഉയര്‍ന്ന് 811.67 ബില്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 41.89 ശതമാനം ഉയര്‍ന്ന് 23.18 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 1.76 ബില്യണ്‍ ഡോളര്‍ അഥവാ 7.59 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 21.04 ബില്യണ്‍ അഥവാ 90.78 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 39.99 ശതമാനത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു.

ബിറ്റ്‌കോയിന്‍-16865.31 ഡോളര്‍ -(0.24 ശതമാനം ഉയര്‍ച്ച), എഥേരിയം-1220.64 ഡോളര്‍ (0.16 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-243.26 ഡോളര്‍ (0.59 ശതമാനം താഴ്ച), എക്‌സ് ആര്‍പി-0.3514 ഡോളര്‍ (1.20 ശതമാനം ഉയര്‍ച്ച),ഡോഷ് കോയിന്‍-0.07578 ഡോളര്‍ (0.90 ശതമാനം താഴ്ച), കാര്‍ഡാനോ-0.2613 ഡോളര്‍ (1.06 ശതമാനം ഉയര്‍ച്ച),പൊക്കോട്ട്-4.51 ഡോളര്‍ (1.62 ശതമാനം വര്‍ധന),ഷിബാ ഇനു-0.000008309 ഡോളര്‍ (0.11 ശതമാനം ഉയര്‍ച്ച), സൊലാന-11.34 ഡോളര്‍ (0.44 ശതമാനം താഴ്ച), അവലാഞ്ച്-11.73 ഡോളര്‍ (1.18 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സികളുടെ വിലകള്‍.

X
Top