FINANCE
ന്യൂഡല്‍ഹി: ഡോളര്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണവില ഇടിവ് നേരിട്ടു. 02 ശതമാനം(132 രൂപ) കുറവില്‍ 10 ഗ്രാമിന്....
മലപ്പുറം: കേരളത്തിലെ ഏക റീജിയണൽ റൂറൽബാങ്കായ കേരള ഗ്രാമീൺ ബാങ്ക് ഭവന, വാഹന, വിദ്യാഭ്യാസ, സ്വർണവായ്‌പകളുടെ പലിശനിരക്ക് കുറച്ചു. ഭവന,....
പ്രമുഖ സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കളായ കൊട്ടക് മഹീന്ദ്ര ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്....
കൊച്ചി: യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് സ്കീം ആരംഭിച്ച 1986 ഒക്ടോബറില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 19.42 കോടി രൂപയായി....
മുംബൈ: മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി) വഴിയുള്ള പ്രതിമാസ വരുമാനം, നവംബറിൽ 13,307 കോടി രൂപയിലെത്തി. സ്റ്റോക്ക്....
മുംബൈ: രാജ്യത്ത് യുപിഐ ഉപയോഗം കൂടിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ആളുകളില്‍ കൂടുതല്‍ പേരും യുപിഐ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നില്ല.....
ന്യൂഡല്‍ഹി: കനത്ത തകര്‍ച്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേട്ടം സ്വന്തമാക്കി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 2.24 ശതമാനം....
ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ ഫ്‌ലോട്ടിംഗ് റേറ്റ് ബോണ്ട് 2031 ന്റെ പലിശ നിരക്ക് 7.69 ശതമാനമായിരിക്കുമെന്ന് ഡിസംബര്‍ 6 ന്....
ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പി വഴി നടത്തുന്ന ഇടപാടുകൾ ബാങ്കുകൾക്ക് അറിയാനാവില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്....
ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യുപിഐ വഴി സാധനങ്ങൾക്കും സേവനങ്ങൾക്കും ഉടൻ പണമടയ്ക്കാനാകും. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)....
