കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

താഴ്ച വരിച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി വിപണി ചൊവ്വാഴ്ച നഷ്ടം വരിച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 24 മണിക്കൂറില്‍ 0.75 ശതമാനം ഉയര്‍ന്ന് 1.04 ട്രില്യണ്‍ ഡോളറാണ്. വിപണി അളവ് 12.11 ശതമാനം താഴ്ന്ന് 49.24 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.93 ബില്യണ്‍ ഡോളര്‍ അഥവാ 7.98 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 44.83 ബില്യണ്‍ ഡോളര്‍ അഥവാ 91.05 ശതമാനവുമായി.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.15 ശതമാനം താഴ്ന്ന് 42.36 ശതമാനം.

ബിറ്റ്‌കോയിന്‍-22,908.73 ഡോളര്‍ (0.90 ശതമാനം താഴ്ച), എഥേരിയം-1574.38 ഡോളര്‍ (0.55 ശതമാനം താഴ്ച), ബിഎന്‍ബി-310.51 ഡോളര്‍ (1.13 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.4013 ഡോളര്‍ (0.49 ശതമാനം ഉയര്‍ച്ച),കാര്‍ഡാനോ-0.3745 ഡോളര്‍ (1..37 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.09262 ഡോളര്‍ (7.87 ശതമാനം ഉയര്‍ച്ച), സൊലാന-23.77 ഡോളര്‍ (1.58 ശതമാനം താഴ്ച), പൊക്കോട്ട്-6.21 ഡോളര്‍ (0.99 ശതമാനം താഴ്ച), അവലാഞ്ച് -19.52 ഡോളര്‍ (2.53 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സികളുടെ വിലകള്‍.

X
Top