എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ക്രിപ്‌റ്റോകറന്‍സി വിപണി നഷ്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി തിങ്കളാഴ്ച കനത്ത നഷ്ടം നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 2.02 ശതമാനം താഴ്ന്ന് 1.06 ട്രില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 33.05 ശതമാനം ഉയര്‍ന്ന് 52.94 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 10.53 ശതമാനം അഥവാ 557 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 46.81 ബില്യണ്‍ അഥവാ 88.41 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 41.48 ശതമാനമായി.

ബിറ്റ്‌കോയിന്‍ -22,903.74 ഡോളര്‍ (0.82 ശതമാനം താഴ്ച), എഥേരിയം -1633.83 ഡോളര്‍ (1.77 ശതമാനം താഴ്ച), ബിഎന്‍ബി-327.93 ഡോളര്‍ (1.38 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.3979 ഡോളര്‍ (2.91 ശതമാനം താഴ്ച), കാര്‍ഡാനോ-0.3919 ഡോളര്‍ (1.89 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.09216 ഡോളര്‍ (2.92 ശതമാനം താഴ്ച),സൊലാന-23.27 ഡോളര്‍ (3.68 ശതമാനം താഴ്ച), പൊക്കോട്ട്- 6.71 ശതമാനം താഴ്ച (1.65 ശതമാനം താഴ്ച), അവലാഞ്ച്-20.08 ഡോളര്‍ (3.73 ശതമാനം താഴ്ച ) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top