CORPORATE

CORPORATE August 17, 2024 ബിനാന്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളിലൊന്നായ ബിനാന്‍സ്, ആറ് മാസത്തിനുശേഷം രജിസ്ട്രേഷനോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. കള്ളപ്പണം....

CORPORATE August 17, 2024 ലാഭത്തിലും വരുമാനത്തിലും മുന്നേറി ഐആര്‍സിടിസി

മുംബൈ: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 308 കോടി....

CORPORATE August 16, 2024 മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പി​നു 19,631.06 കോ​​​ടി രൂ​​​പ​​​യു​​​ടെ സം​​​യോ​​​ജി​​​ത വാ​​​യ്‌​​​പാ വി​​​ത​​​ര​​​ണ നേ​​​ട്ടം

കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​ൻ​​​കോ​​​ർ​​​പ് 19,631.06 കോ​​​ടി രൂ​​​പ​​​യു​​​ടെ സം​​​യോ​​​ജി​​​ത വാ​​​യ്‌​​​പാ വി​​​ത​​​ര​​​ണ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. സം​​​യോ​​​ജി​​​ത വാ​​​യ്‌​​​പാ വി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ 29.08....

CORPORATE August 16, 2024 ജീവനക്കാർക്ക് ഒരു ശതമാനം ശമ്പളവർധന മാത്രം പ്രഖ്യാപിച്ച കോഗ്നിസെന്റിനെതിരെ വിമർശനം

ന്യൂഡൽഹി: ജീവനക്കാർക്ക് ഒരു ശതമാനം മാത്രം ശമ്പളവർധനവ് നൽകിയ കോഗ്നിസെന്റിന്റെ നടപടിയിൽ വിമർശനം. കമ്പനിയിലെ ചില ജീവനക്കാർക്കാണ് ഒരു ശതമാനം....

CORPORATE August 16, 2024 100 ശതമാനം വൈദ്യുതിയും ബംഗ്ലാദേശിന്; അദാനിക്ക് വേണ്ടി നിയമം മാറ്റി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വ്യവസായ ഭീമൻ ഗൗതം അദാനിക്ക് വേണ്ടി നിയമത്തിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ. 100 ശതമാനം വൈദ്യുതിയും ബംഗ്ലാദേശിന് നൽകാമെന്ന്....

CORPORATE August 16, 2024 ഫസ്റ്റ് ക്രൈയിലെ നിക്ഷേപത്തിൽ സച്ചിന് കോടികളുടെ നേട്ടം

മുംബൈ: ഒരു ഓഹരിക്ക് 487 രൂപ, ലിസ്റ്റ് ചെയ്തത് 651 രൂപയ്ക്ക്. ആകെ നിക്ഷേപം 9.99 കോടി..അപ്പോൾ ആകെ ലാഭം....

CORPORATE August 16, 2024 അനിൽ അംബനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക്

മുംബൈ: കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിസിനസ് ലോകത്തെ ചൂടുള്ള വിഷയമാണ് അനിൽ അംബാനി. വർഷങ്ങൾക്കു മുമ്പ് വിദേശ കോടതിയിൽ തന്റെ....

CORPORATE August 16, 2024 ആറ് മണിക്ക് ശേഷം ഒരു മിനിറ്റ് പോലും ജോലി ചെയ്യില്ലെന്ന് പറഞ്ഞ സിഇഒയെ നീക്കി സ്റ്റാർബക്സ്

ലോകപ്രശസ്ത റീടെയിൽ ഫുഡ് ചെയിനായ സ്റ്റാർബക്സ് കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ സി.ഇ.ഒ മാറ്റിയത്. ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹന് പകരം....

CORPORATE August 16, 2024 ധീരമായി പൊരുതിയിട്ടും മാളവിക ഹെഗ്ഡെക്ക് മുന്നിൽ വഴങ്ങാതെ ‘കഫെ കോഫി ഡേ’

കനത്ത കടബാധ്യതയെ തുടർന്ന് കഫെ കോഫീ ഡേ(Cafe Coffee Day) ചെയർമാൻ വി.ജി സിദ്ധാർത്ഥ ആത്മഹത്യ ചെയ്തപ്പോൾ ഭാര്യ മാളവിക....

CORPORATE August 16, 2024 ബൈജൂസിന് സുപ്രീം കോടതിയിൽ തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീർപ്പിന് സ്റ്റേ

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐയുമായി എജ്യുടെക് സ്ഥാപനമായ ബൈജൂസ് നടത്തിയ ഒത്തുതീർപ്പ് നീക്കത്തിന് സുപ്രീം കോടതിയുടെ സ്റ്റേ. ബൈജൂസിനെതിരെ....