100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

നിഫ്റ്റി50: 25,300-25,200 സപ്പോര്‍ട്ട് നിര്‍ണ്ണായകമെന്ന് അനലിസ്റ്റുകള്‍

കൊച്ചി: ജൂലൈ 10 ന് 25,362.90 ലെവലിലാണ് നിഫ്റ്റി50 ക്ലോസ് ചെയ്തത്. നിര്‍ണ്ണായക സപ്പോര്‍ട്ടായിരുന്ന 25,400 ന് താഴെ. മൊമെന്റം സൂചകങ്ങളിലെ നെഗറ്റീവ് ക്രോസ്ഓവറുകളും ദുര്‍ബലമാകുന്ന എംഎസിഡി ഹിസ്റ്റോഗ്രാമും റെഡ് കാന്‍ഡിലും കൂടുതല്‍ ഇടിവിന്റെ സൂചന നല്‍കുന്നു.

25,300-25,200 എന്ന നിര്‍ണായക സപ്പോര്‍ട്ട് സോണ്‍ തകര്‍ക്കുകയാണെങ്കില്‍, സൂചിക 25,000 ലെവല്‍ താഴേക്ക് പോകും. അതേസമയം 25,500 പ്രതിരോധമായി പ്രവര്ത്തിക്കും. അനലിസ്റ്റുകള്‍ അറിയിച്ചു.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 25,477-25,520- 25,590
സപ്പോര്‍ട്ട്: 25,336-25,293-25,223

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 57,251-57,364-57,546
സപ്പോര്‍ട്ട്: 56,887-56,774-56,592

ഇന്ത്യ വിഐഎക്‌സ്
ചാഞ്ചാട്ടമളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക ഇടിഞ്ഞ് 14 മാസത്തെ താഴ്ചയിലാണുള്ളത്. ഇത് ബുള്ളുകള്‍ക്ക് അനുകൂലമാണ്.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കൊട്ടക് ബാങ്ക്
ആല്‍ക്കെം
പിഇഎല്‍
എല്‍ടി
ഐഷര്‍ മോട്ടോള്‍
അപ്പോളോ ഹോസ്പിറ്റല്‍
ഗോദ്‌റേജ്
മാന്‍കൈന്‍ഡ്
ലുപിന്‍
ബ്ലുസ്റ്റാര്‍

X
Top