കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

നേട്ടം തുടരുമെന്ന പ്രതീക്ഷയില്‍ വിപണി

മുംബൈ: അസ്ഥിരമായ വ്യാപാരത്തിന് ശേഷം ഓഗസ്റ്റ് 14 ന് നിഫ്റ്റി മികച്ച വീണ്ടെടുപ്പ് നടത്തി. ഇന്‍ട്രാഡേ താഴ്ചയില്‍ നിന്നും 177 പോയിന്റ് തിരിച്ചുകയറി, 6 പോയിന്റ് നേട്ടത്തില്‍ സൂചിക ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് കാന്‍ഡില്‍ കൂടുതല്‍ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു.

അതുകൊണ്ടുതന്നെ വരും സെഷനുകളില്‍ മികച്ച നേട്ടം പ്രതീക്ഷിക്കുകയാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:19,307 -19,258-19,178
റെസിസ്റ്റന്‍സ്: 19,466 – 19,515 – 19,594.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:43,860 -43,757 – 43,591
റെസിസ്റ്റന്‍സ്:44,193- 44,296 -44,463

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അള്‍ട്രാസിമന്റ്
ടോറന്റ് ഫാര്‍മ
പവര്‍ഗ്രിഡ് ഫാര്‍മ
ബ്രി്ട്ടാനിയ
ഭാരതി എയര്‍ടെല്‍
ഹാവല്‍സ്
കണ്ടെയനര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
എല്‍ടി
മഹീന്ദ്ര ആന്റ് മഹീന്ദ്ര
ഒബ്രോയ് റിയാലിറ്റി

പ്രധാന ബള്‍ക്ക് ഡീലുകള്‍
എബി കോട്‌സ്പിന്‍ ഇന്ത്യ: വിജയ് സിംഗള 72000 ഓഹരികള്‍ 48.82 രൂപ നിരക്കില്‍ വാങ്ങി.

ബ്രൂക്ക്‌സ് ലാബ്‌സ ലിമിറ്റഡ്: ഉമാശങ്കര്‍ അര്‍വാള്‍ 11391 ഓഹരികള്‍ 31.33 രൂപ നിരക്കില്‍ വില്‍പന നടത്തി. ബിആര്‍ജെ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് 11900 ഓഹരികള്‍ 31.56 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഗായത്രി പ്രൊജക്ട്‌സ് ലിമിറ്റഡ്: അഷ്ജീത് സിംഗ് ഗുര്‍ബിര്‍ സിംഗ് സര്‍ണ 1465000 ഓഹരികള്‍ 6.43 രൂപ നിരക്കില്‍ രൂപ നിരക്കില്‍ വാങ്ങി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

X
Top