സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഐഫോൺ നിർമാണത്തിൽ ആധിപത്യത്തിന് ടാറ്റ

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക​​മ്പനി​​ക​​ളി​​ലൊ​​ന്നാ​​യ ടാ​​റ്റ, ഇ​​ന്ത്യ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മറ്റൊ​​രു ഐ​​ഫോ​​ണ്‍ ക​​രാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഫോ​​ക്സ്കോ​​ണി​​നോ​​ട് മ​​ത്സ​​രി​​ച്ച് ഐ​​ഫോ​​ണ്‍ നി​​ർ​​മാ​​ണ​​ത്തി​​ലേ​​ക്ക് അ​​തി​​വേ​​ഗം വി​​ക​​സി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

ടാ​​റ്റ​​യു​​മാ​​യു​​ള്ള പ​​ങ്കാ​​ളി​​ത്ത​​ത്തി​​ലൂ​​ടെ ആ​​പ്പി​​ൾ ഇ​​ന്ത്യ​​യി​​ൽ ചു​​വ​​ടു​​റ​​പ്പി​​ക്കാ​​നാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്.

ഇ​​ത് ടാ​​റ്റ​​യു​​ടെ ഇ​​ന്ത്യ​​യി​​ലെ മൂ​​ന്നാ​​മ​​ത്തെ ഐ​​ഫോ​​ണ്‍ നി​​ർ​​മാ​​ണ കേ​​ന്ദ്ര​​മാ​​കും. ഇ​​ത് കമ്പ​​നി​​യു​​ടെ ഐ ​​ഫോ​​ണ്‍ നി​​ർ​​മാ​​ണ​​ത്തെ ശ​​ക്തി​​പ്പെ​​ടു​​ത്തും.

ചെ​​ന്നൈ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള പെ​​ഗാ​​ട്രോ​​ണ്‍ പ്ലാ​​ന്‍റി​​ൽ 10000ത്തി​​ലേ​​റെ ജോ​​ലി​​ക്കാ​​രു​​ള്ള​​ത്. ഇ​​വി​​ടെ​​നി​​ന്ന് അമ്പ​​ത് ല​​ക്ഷ​​ത്തോ​​ളം ഐ​​ഫോ​​ണു​​ക​​ളാ​​ണ് ഓ​​രോ വ​​ർ​​ഷ​​വും ഇ​​റ​​ങ്ങു​​ന്ന​​ത്. ത​​മി​​ഴ്നാ​​ട്ടി​​ലെ ഹൊ​​സൂ​​രി​​ലും ക​​ർ​​ണാ​​ട​​ക​​യി​​ലും നി​​ല​​വി​​ലു​​ള്ള പ്ലാ​​ന്‍റു​​ക​​ൾ പൂ​​ർ​​ത്തി​​യാ​​കു​​ക​​യാ​​ണ്.

ക​​ർ​​ണാ​​ട​​ക​​യി​​ലെ പ്ലാ​​ന്‍റ് ക​​ഴി​​ഞ്ഞ വ​​ർ​​ഷം താ​​യ്വാ​​ൻ ക​​മ്പ​​നി​​യാ​​യ വി​​സ്ട്ര​​ണി​​ൽ​​നി​​ന്നാ​​ണ് ഏ​​റ്റെ​​ടു​​ത്ത​​ത്. ഹൊ​​സൂ​​രി​​യി​​ൽ ഐ​​ഫോ​​ണു​​ക​​ളു​​ടെ ഘ​​ട​​ക​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​വു​​മു​​ണ്ട്. ഇ​​വി​​ടെ സെ​​പ്റ്റം​​ബ​​റി​​ൽ തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യി​​രു​​ന്നു.

X
Top