Tag: uber
ഉബർ തങ്ങളുടെ എച്ച്ആർ വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണത്തിൽ 23 ശതമാനം കുറവ് വരുത്തിയത് സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ കൊണ്ടല്ലെന്ന് കമ്പനി വ്യക്തമാക്കി.....
ബിസിനസ് മേഖലയില്‍ ചിലവ് ചുരുക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന വലിയ വാഗ്ദാനങ്ങളോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കടന്നുവന്നത്. എന്നാല്‍ നിലവിലെ....
അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഡേറ്റ സെന്റ് സ്ഥാപിക്കാന്‍ ആഗോള രംഗത്തെ മുന്‍നിര കമ്പനിയായ യുബര്‍ (Uber). ഇന്ത്യയിലെ സാധ്യതകള്‍....
ബെംഗളൂരു: ഡച്ച് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ പ്രോസസ്, യൂബറിന്റെ എതിരാളി റാപ്പിഡോയില്‍ 350 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നു. നേരത്തെ വാഗ്ദാനം ചെയ്ത....
പ്രമുഖ ടാക്സി പ്ലാറ്റ്‌ഫോമായ ഊബർ ഇലക്ട്രിക്ക് എയർ ടാക്സി പുറത്തിറക്കുന്നു. ഇലക്ട്രിക്ക് ഹെലികോപ്ടറുകളാണ് ഊബർ ഉപഭോക്താക്കൾക്ക് മുന്നിലേക്ക് വയ്ക്കുന്നത്. ഇലക്ട്രിക്....
ബെംഗളൂരു: രണ്ട് മാസത്തെ നിരോധനത്തിന് ശേഷം റാപ്പിഡോ, ഊബര്‍ ബൈക്കുകളും ടാക്‌സികളും കര്‍ണ്ണാടകാ നിരത്തുകളില്‍ സജീവമായി. ഇരു കമ്പനികളും ബുക്കിംഗ്....
ന്യൂഡൽഹി: സഹകരണമേഖലയില്‍ ഒല, ഉബർ മാതൃകയില്‍ ടാക്സി വാഹന സർവീസുകള്‍ ആരംഭിക്കാൻ കേന്ദ്രസർക്കാർ. സഹകരണവകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി അമിത് ഷായാണ്....
മാതൃ കമ്പനിയായ ജെൻസോൾ എഞ്ചിനീയറിംഗ് മൂലധന-തീവ്രമായ ബിസിനസിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനാൽ, ഇലക്ട്രിക് വാഹന അധിഷ്ഠിത ക്യാബ് സർവീസ് കമ്പനിയായ....
യാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ ഫീച്ചറുകളുമായി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഊബര്‍. സ്ത്രീകളായ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക നടപടികളും ഊബര്‍ പ്രഖ്യാപിച്ചു.....
ലക്ഷ്വറി വാഹനങ്ങളുമായി ഊബറിന്റെ പ്രീമിയം സേവനങ്ങള്‍ വീണ്ടും ഇന്ത്യയിലെത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിപ്പിച്ച സെക്ടറിലേക്ക് ‘ഊബര്‍ ബ്ലാക്ക്’ സര്‍വ്വീസുകള്‍ വൈകാതെ....
