Tag: rbi
മുംബൈ: ജപ്തിയുടെ ഭാഗമായി പിടിച്ചെടുത്ത് സ്വത്തുക്കൾ വായ്പയെടുത്തയാൾക്കോ അതുമായി ബന്ധപ്പെട്ട കക്ഷികൾക്കോ തിരികെ വിൽക്കാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.....
മുംബൈ: ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കൂടുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് തല്‍ക്കാലം ആശ്വാസിക്കാം. റിസര്‍വ് ബാങ്ക് ഉടനടി പലിശ....
2028 മാർച്ചോടെ ഇന്ത്യൻ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി നേരിയ തോതിൽ വർദ്ധിച്ച് 1.9 ശതമാനത്തിലെത്താൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്....
മുംബൈ: സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് 25,000 രൂപവരെ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം....
രാജ്യത്തെ ബാങ്കിംഗ് മേഖല നേരിടുന്ന താല്ക്കാലിക പണലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1.41 ലക്ഷം കോടി രൂപ....
വിദേശനാണ്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പ്രഖ്യാപിച്ച പുതിയ പക്കേജിന് പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍....
മുംബൈ: പശ്ചിമേഷ്യൻ സംഘർഷം നീണ്ടുപോവുകയാണെങ്കിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പുമായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. ഇന്ധനവിലയിലുണ്ടാകുന്ന....
കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നതിലും പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തിയതിന് കാനറ ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ....
മുംബൈ: ലക്ഷക്കണക്കിന് മലയാളി പ്രവാസികള്‍ക്കും പ്രവാസി നിക്ഷേപങ്ങളെ ആശ്രയിക്കുന്ന കേരളത്തിലെ ബാങ്കിംഗ് മേഖലയ്ക്കും വലിയ ആശ്വാസമേകുന്നതാണ് റിസര്‍വ് ബാങ്ക് ഓഫ്....
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആഗോള പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യത്തെ വായ്പപ്പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്. റിസര്‍വ് ബാങ്ക്....
