Tag: rbi

FINANCE July 15, 2022 വലിയ തോതില്‍ നിരക്കുയര്‍ത്താന്‍ ആര്‍ബിഐ തയ്യാറാകില്ലെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ജൂണിലെ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതിനെ തുടര്‍ന്ന് പലിശനിരക്ക് വര്‍ദ്ധനവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. കടമെടുപ്പ് ചെലവ്....

FINANCE July 14, 2022 നാല് എന്‍ബിഎഫ്‌സികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി ആര്‍ബിഐ

ന്യൂഡല്‍ഹി: നാല് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളുടെ (എന്‍ബിഎഫ്‌സി) രജിസ്‌ട്രേഷന്‍ റദ്ദാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉത്തരവിറക്കി.....

FINANCE July 8, 2022 എഫ്പിഐ, എന്‍ആര്‍ഐ നിക്ഷേപ മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ത്തുന്നതിനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിവിധ നടപടികള്‍....

FINANCE July 6, 2022 ആറ് ബാങ്കുകൾക്ക് കനത്ത പിഴ ചുമത്തി ആർബിഐ

മുംബൈ: കൊടാക് മഹീന്ദ്ര ബാങ്കിനും ഇന്റസ്ഇന്റ് ബാങ്കിനും വൻ തുക പിഴ ശിക്ഷ. ഒരു കോടി രൂപ വീതം പിഴയടക്കാനാണ്....

LAUNCHPAD July 2, 2022 മുത്തൂറ്റ് ഫിനാൻസിന് പുതിയ ശാഖകൾ തുറക്കാൻ അനുമതി

കൊച്ചി: 150 പുതിയ ശാഖകൾ തുറക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി പ്രമുഖ എൻബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാൻസ്....

NEWS June 30, 2022 സിഎസ്ബി ബാങ്കിന്റെ ഇടക്കാല എംഡിയുടെ കാലാവധി 3 മാസത്തേക്ക് കൂടി നീട്ടി ആർബിഐ

മുംബൈ: സിഎസ്ബി ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ പ്രലെയ് മൊണ്ടലിന്റെ കാലാവധി നീട്ടാൻ അനുമതി നൽകി റിസർവ് ബാങ്ക് ഓഫ്....

FINANCE June 22, 2022 കാർഡ് ടോ​ക്ക​ണൈ​സേ​ഷ​ൻ ജൂ​ലൈ ഒ​ന്നു​മു​ത​ൽ

മും​​​​ബൈ: ക്രെ​​​​ഡി​​​​റ്റ്- ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള എ​​​​ല്ലാ ഓ​​​​ണ്‍​ലൈ​​​​ൻ, പോ​​​​യി​​​​ന്‍റ് ഓ​​​​ഫ് സെ​​​​യി​​​​ൽ, ഇ​​​​ൻ ആ​​​​പ്പ് പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കും സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ൾ ടോ​​​​ക്ക​​​​ണ്‍....

CORPORATE June 16, 2022 ധനകാര്യ സേവന ബിസിനസ്സുകളുടെ ലയനത്തിന് ശ്രീറാം ഗ്രൂപ്പിന് ആർബിഐയുടെ അനുമതി

മുംബൈ: ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്, ശ്രീറാം ക്യാപിറ്റൽ ലിമിറ്റഡ് എന്നിവയെ ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനിയുമായി ലയിപ്പിക്കുന്നതിന് ശ്രീറാം....

ECONOMY June 9, 2022 ജിഡിപി വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി നിലനിര്‍ത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: ധനഅവലോകന യോഗ(എംപിസി)ത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2023 ലെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ അനുമാനം 7.2....

FINANCE June 8, 2022 റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; 50 ബേസിസ് പോയിന്റ് വർധന

മുംബൈ: തുടര്ച്ചയായ മാസങ്ങളില് പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തില് റിസര്വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയര്ത്തി.മെയിലെ അസാധാരണ യോഗത്തില്....